സംസ്ഥാന സർക്കാർ ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് ആഗസ്റ്റ് 31 ന് കനകക്കുന്നിൽ തുടക്കമാകും.
രണ്ടു ലക്ഷത്തിലധികം ജനങ്ങൾ പങ്കെടുക്കുന്ന ഈ മെഗാ ഉത്സവത്തോടനുബന്ധിച്ച് സൂര്യകാന്തി ഫെയർ ഗ്രൗണ്ടിൽ നടത്തുന്ന ഓണം ട്രേഡ് ഫെയർ പ്രദർശന വിപണനമേളയിലേക്ക് സ്റ്റാളുകൾ ക്ഷണിയ്ക്കുന്നു.
2025 ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 9 വരെയാണ് ഓണം ട്രേഡ് ഫെയറും എക്സിബിഷനും നടക്കുന്നത്. ഇതിൽ പ്രദർശന വിപണന സ്റ്റാളുകൾ, ഓട്ടോമൊബൈൽ എക്സ്പോ, പുഷ്പ സസ്യ പ്രദർശനം, ഗെയിം ഷോകൾ എന്നിവയുടെ സ്റ്റാളുകൾ ലഭ്യമാണ്. ഒപ്പം പരസ്യ സ്റ്റാളുകൾ പവലിയനുകൾ എന്നിവയുമുണ്ട്. സ്റ്റാളുകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ ,7907031463, 9847010666
Stay in the loop for updates and never miss a thing. Are you interested?
Yes
No
Undo
Interested
Ticket Info
To stay informed about ticket information or to know if tickets are not required, click the 'Notify me' button below.