*ശ്രീ വിദ്യാധിരാജ ജയന്തി സദസ്സും വിദ്യധിരാജ നവോഥാന പുരസ്കാരവും, ശ്രീ വിദ്യാധിരാജ സാഹിത്യ പുരസ്കാരവും വിതരണം ചെയുന്നു*.
2025 സെപ്റ്റംബർ 11വ്യാഴാഴ്ച്ച 3 pm ന്
*സ്ഥലം:- പത്മാകഫെ (സെക്രെട്ടേറിയറ്റിനു കിഴക്കേഗേറ്റ്), തിരുവനന്തപുരം.*
എല്ലാ ചട്ടമ്പിസ്വാമി വിശ്വാസികളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.
എന്ന്.
ചെയർമാൻ &ഡയറക്ടർ
*ശ്രീ വിദ്യാധി രാജ ഫൗണ്ടേഷൻ*
NB:വിദ്യാധിരാജ പ്രബന്ധമത്സരവിജയികൾക്ക് നിങ്ങളുടെ കുടുംബത്തിലെദിവംഗതരായ അംഗങ്ങളുടെ സ്മരണയ്ക്കായി ക്യാഷ് അവാർഡ് സ്പോൺസർ ചെയ്യാവുന്നതാണ്. 9387292552
Stay in the loop for updates and never miss a thing. Are you interested?
Yes
No
Undo
Interested
Ticket Info
To stay informed about ticket information or to know if tickets are not required, click the 'Notify me' button below.