� ഈ മൺസൂൺ സാനിയ ഹോളിഡേയ്സിനൊപ്പം ആഘോഷിക്കു...��
കർണ്ണാടക പൈതൃക യാത്രയ്ക്കൊപ്പം.
�ഹംപി - ബദാമി ഐഹോള - പട്ടടക്കൽ യാത്രയിൽ പങ്ക്ചേരു...
� ജൂലൈ 10 മുതൽ 13 വരെ
�വിജയ നഗര സാമ്രാജ്യത്തിന്റെപ്രതാപകാല ചരിത്രം വിളിച്ചുപറയുന്ന കരിങ്കൽ വിസ്മയങ്ങളിലൂടെ ഒരു യാത്ര...
�ഒറ്റക്കല്ലിൽ തീർത്ത തേരും,
ലോട്ടസ് മഹലും,
വിരുപക്ഷ ക്ഷേത്രവും
രാജഭരണകാലത്തെ കഥകൾ പറയുന്ന കൃഷ്ണശിലകളും കാണാം...
�മനുഷ്യ നിർമ്മിത തടാകത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത്,
ചാലൂക്യ വാസ്തുവിദ്യയിൽ തീർത്ഥ യുനസ്കോയുടെ പൈതൃക പട്ടികയിൽ പെട്ട
"വാതാപി " അഥവാ ബദാമി കാണാം..
�മനുഷ്യ നിർമ്മിതിയുടെ അത്ഭുതങ്ങൾ നിറഞ്ഞ പട്ടടക്കലും ഐഹോളയും ചിത്ര ദുർഗ്ഗയും സന്ദർശിക്കാം..
�ഖനനഭൂമിയെന്ന്
കേട്ടറിഞ്ഞ ബല്ലാരിയുടെ മണ്ണിലൂടെ സാനിയ ഹോളിഡേയ്‌സിന്റെ പ്രീമിയം പാക്കേജിൽ മാത്രം യാത്ര ചെയ്യു..
�യാത്രചെയ്യാൻ ബിസിനസ് ക്ലാസ് ഏ.സി. പ്രീമിയം വോൾവോ/ബെൻസ് സെമി സ്ലീപ്പർബസ്.
�താമസിക്കാൻ ഏ.സി ഡിലക്സ് റൂമുകൾ.
(2 ഷെയറിംഗ്)
�യാത്രയിൽ ഉടനീളം സാനിയ കാറ്ററിങ് ടീം തയ്യാറാക്കുന്ന രുചികരമായ നാടൻ ഭക്ഷണം.
�മുഴുവൻ സ്ഥലങ്ങളിലെയും പ്രവേശന ടിക്കറ്റുകൾ
�വിദഗ്ധ ഗൈഡിന്റെ സേവനം.
ബുക്കിങ്ങിനായി ബന്ധപ്പെടുക.
സാനിയ ഹോളിഡേയ്സ്,
പാക്കേജ് ടൂർ ഏജൻസി,
ഇരിട്ടി,കണ്ണൂർ.
�9961528383
�9496833577
�9496859383.
.................................
� Celebrate this monsoon with Saniya Holidays...��
Along with Karnataka Heritage Tours.
�Join the Hampi - Badami Aihola - Pattadakal journey...
� From July 10 to 13
�A journey through the wonders of granite that call to mind the glorious history of the Vijayanagara Empire...
�You can see the chariot made of a single stone,
Lotus Mahal,
Virupaksha Temple,
and the Krishnashilas that tell the stories of the royal era...
�On the western side of the man-made lake,
"Vatapi" or Badami, a UNESCO World Heritage Site in Chalukya architecture, can be seen..
�You can visit Pattadakal, Aihola and Chitradurga, which are full of man-made wonders..
�Travel through the soil of Ballari, which is known as a mining land, only in Saniya Holidays' premium package..
�Travel in business class AC Premium Volvo/Benz Semi Sleeper Bus.
�AC Deluxe Rooms to Stay.
(2 Sharing)
�Delicious local food prepared by Saniya Catering Team throughout the journey.
�Entry tickets to all places
�Expert guide service.
For bookings, contact.
Saniya Holidays,
Package Tour Agency,
Iritty,Kannur.
�9961528383
�9496833577
�9496859383.
Also check out other Workshops in Tellicherry Kerala.