കുവൈറ്റ്, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപളളിയുടെ ഈ വർഷത്തെ *“സാന്തോം ഫെസ്റ്റ് 2025” വിവിധ പരിപാടികളോട് കൂടി 2026 ജനുവരി 16 വെള്ളിയാഴ്ച്ച രാവിലെ 10:00 മുതൽ വൈകുന്നേരം 07:00 വരെ* നടത്തുവാൻ ആഗ്രഹിക്കുന്നു.
*📍സ്ഥലവും, കൂടുതൽ വിവരങ്ങളും വരും ദിവസങ്ങളിൽ അറിയിക്കുന്നതായിരിക്കും.*
നിങ്ങളുടെ പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് *ടീം സാന്തോം ഫെസ്റ്റ് 2025*
🅢🅐🅥🅔 🅣🅗🅔 🅓🅐🅣🅔
SANTHOME FEST 2025
Date : 16th January 2026