*📢 പ്രിയ വായനാട്ടുകാരെ – പ്രധാന അറിയിപ്പ് 🌿*
*നമ്മൾ മുൻകൂട്ടി തീരുമാനിച്ചതുപോലെ,*
*NORKA രജിസ്ട്രേഷൻ നവംബർ 21-ന്*
📍 *മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ*
🕗 *രാവിലെ 8:00 മുതൽ വൈകുന്നേരം 3:00 വരെ*
*നടത്തുന്നതായിരിക്കും.*
*താങ്കൾ കൊണ്ടുവരേണ്ട രേഖകൾ* :
1️⃣ *പാസ്പോർട്ട് ഫോട്ടോ കോപ്പി — ഫസ്റ്റ് ലാസ്റ്റ് & exit entry stamp പേജ് (2 സൈഡ്)*
2️⃣ *വാട്സ്ആപ്പ് ആക്റ്റീവ് ഫോൺ നമ്പർ* *(ഇവിടുത്തേതോ നാട്ടിലേതോ കുഴപ്പം ഇല്ല )*
3️⃣ *3 മാസം വാലിഡിറ്റി ഉള്ള കളർ ഇഖാമ കോപ്പി*
4️⃣ *OTP ലഭിക്കുന്നതിനുള്ള നാട്ടിലെ മൊബൈൽ നമ്പർ*
5️⃣ *ഇമെയിൽ അഡ്രസ്*
6️⃣ *പാസ്പോർട്ട് സൈസ് ഫോട്ടോ* *any background*
7️⃣ *നാട്ടിലെ വിലാസം*
8️⃣ *രജിസ്ട്രേഷൻ ഫീസ് – 20 റിയാൽ*
9️⃣ *വെള്ള പേപ്പറിൽ ഒപ്പിട്ടത്*
🔟 **നോമിനിയുടെ പേര്. ഫോൺ നമ്പർ & വയസ് **
1️⃣1️⃣ *NORKA രജിസ്ട്രേഷൻ സർവീസ് ഫീസ് – വയനാട് പ്രവാസി അസോസിയേഷൻ വഹിക്കും.*
📌 *പ്രധാന കുറിപ്പ്:*
👉 *നിങ്ങൾ സമർപ്പിക്കുന്ന എല്ലാ ഡോക്യൂമെന്റുകളും വളരെ സൂക്ഷ്മതയോടും സുരക്ഷിതമായും കൈകാര്യം ചെയ്യുന്നതായിരിക്കും.*
📅 *21-ാം തീയതി*
⏰ *8 AM – 3 PM*
*ഇതിനിടയിലുള്ള ഏത് സമയത്തും എത്തിച്ചേരാവുന്നതാണ്.*
*നമ്മുടെ എക്സിക്യൂട്ടീവ് ടീം നിങ്ങളുടെ ഡോക്യൂമെന്റുകൾ പരിശോധിച്ച് രജിസ്ട്രേഷനിലേക്ക് അയക്കുന്നതായിരിക്കും.* 🙏
*വയനാട് പ്രവാസി അസോസിയേഷൻ* 🌍💚