🌿 *സാഫല്യം 2.0*
(സൗജന്യ വന്ധ്യതാ ചികിത്സ പദ്ധതി)
ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരള, മലപ്പുറം ജില്ലയിലെ ഹോമിയോപ്പതി ഡോക്ടർമാർ നടത്തിയ *സാഫല്യം 1.0* യുടെ വിജയത്തെ തുടർന്ന് കൂടുതൽ വിപുലമായി *സാഫല്യം 2.0* ആരംഭിക്കുന്നു.
തെരെഞ്ഞെടുത്ത ഹോമിയോപ്പതി ഡോക്ടർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ഈ പദ്ധതി വന്ധ്യത അനുഭവിക്കുന്ന ദമ്പതികൾക്ക് ഒരു വർഷം സൗജന്യ ചികിത്സ നൽകുന്നതാണ്.
*സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്*
*🔹 ഡിസംബർ 21 (ഞായർ)*
*🔹 10 AM – 1 PM*
*🔹 DTPC Hall, Malappuram*
✨ തുടർന്ന് ഒരു വർഷം സൗജന്യ തുടർ ചികിൽസ
✨ കൗമാരക്കാരിൽ ആരോഗ്യ–ലൈംഗിക വിദ്യാഭാസം
✨ വന്ധ്യതയുടെ ശരിയായ മാർഗനിർദ്ദേശം
വന്ധ്യത മൂലം നിരാശരായിട്ടുള്ള നിരവധി ദമ്പതികൾക്ക് പുതിയ പ്രതീക്ഷ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
📞 *For Registration Contact:*
*+91 79 07 16 94 49*
👍 Stay tuned & Like സാഫല്യം ഹോമിയോപ്പതി Page
https://www.facebook.com/share/1MZdUbt8ZZ/
📧
U2FmYWxheWFtaG9tZW9wYXRoeSB8IGdtYWlsICEgY29t
#Safalyam #Homoeopathy #Infertility
#Safe #Effective #Natural