വീണു പോയവർക്ക് കൈത്താങ്ങാകുന്നതാണ് രാജകീയം,
യാത്രികന്റെ ഓരോ യാത്രയിലും,
മറക്കാനാവാത്ത പല സംഭവങ്ങളും
മനസ്സിൽ നിന്നു മായാത്ത മുഖങ്ങളും നിറഞ്ഞതായിരിക്കും...
സംഘർഷഭരിത പ്രതിസന്ധികളും,
വികാരനിർഭര നിമിഷങ്ങളും,
നിസ്സഹായനായ സാഹചര്യങ്ങളും..,
ഓരാ യാത്രികനെയും ജീവനുള്ള ഒരു ഹൃദയത്തിൻ ഉടമയാക്കി...
യാത്രയെ ജീവിതമാക്കിയവർ..
ജീവിതം ആഘോഷമാക്കിയവർ..
ആ ആഘോഷങ്ങളിലെല്ലാം കാരുണ്യത്തിൻ്റെ കരങ്ങളിലൂടെയാവണമെന്ന് നിർബന്ധമുള്ളവർ...
യാത്രികൻ...
ഈ ഓണം നമ്മൾ അതുപോലൊരു ആഘോഷമായി മാറ്റുകയാണ്...
*Date: 07-09-2025 Sunday*
*Time: 10:00AM*
📍Location:
*സ്നേഹിത കമ്മ്യൂണിറ്റി*
*റിഹാബിലിറ്റേഷൻ സെന്റർ*
*പാണായി,അനക്കയം,മലപ്പുറം*
സ്നേഹം കൊണ്ട് നന്മകൾ വിതക്കാം
എല്ലാവരെയും സ്നേഹത്തോടെ ഈ സുന്ദര നിമിഷത്തിലേക്ക് ക്ഷണിക്കുന്നു ❤️
You may also like the following events from Yaathrikan Club: