Sat, 31 May, 2025 at 06:30 pm - Sun, 01 Jun, 2025 at 04:30 pm (IST)
Google Calendar
Outlook Calendar
iCal Calendar
Yahoo Calendar
Cherpulassery
Ottappalam, Kerala, Malappuram, India
Save location for easier access
Only get lost while having fun, not on the road!
About the event
Manchod (മാഞ്ചോട് ) Season 2
എന്താണ് മഞ്ചോട്?
വരമ്പൊരുങ്ങുകയാണ് എന്നു പറയുന്നതിനേക്കാൾ വരമ്പ് തിരഞ്ഞ് ഇറങ്ങുകയാണ് ഓർമ്മയുടെ അവധിക്കാലത്തെ തിരഞ്ഞ്. അതെ അവസാന പരീക്ഷയുടെ അവസാന വരി എഴുതി തീർക്കുമ്പോൾ കിട്ടുന്ന ഒരു ആവേശവും ആശ്വാസവും ഉണ്ട്. ഇനി ഉള്ള രണ്ട് മാസം മതുമ്പത്തിൻ്റേതാണ് . വെയിലിനെ വെല്ലുന്ന കളിയാവേശത്തിൻ്റെ നാളുകൾ /മടക്ക നതണ്ടിൽ MRF എന്നെഴുതി പിടിപ്പിക്കണം, മാഞ്ചോട്ടിൽ കൊത്താക്കല്ലുകൾ കൊത്തി എടുക്കണം… പളുങ്കു ഗോട്ടികൾ കൊണ്ട് കുഴി നിറക്കണം.. ചിനച്ച ഗോമാങ്ങക്കും പഴുത്ത പറങ്കിമാങ്ങക്കും പങ്കുവക്കലിൻ്റെ മധുരം ഉണ്ട്… അതെ നമുക്ക് തിരഞ്ഞിറങ്ങേണ്ടത് ആ അവധിക്കാലത്തിൻ്റെ മാഞ്ചോട്ടിലേക്കാണ്…
കളിയും ചിരിയും ചിന്തയുമായി ഒരു ദിവസം ഒരു പഴയ തറവാടിൻ്റെ അകത്തളങ്ങളിൽ നമുക്ക് ഇരിക്കാം. പഴയ അവധിക്കാലത്തിൻ്റെ ആവേശത്തെ തിരിച്ച് പിടിക്കാം, പുതിയ തലമുറക്ക് പുതിയ അനുഭവങ്ങൾ സമ്മാനിക്കാം, അതിനായി നമുക്ക് മാഞ്ചോട്ടിൽ ഒത്തുകൂടാം , നാല് കാല് നാട്ടിയ ഓലപുരയിൽ കഞ്ഞി വക്കാം , മണ്ണപ്പത്തിൻ്റെ മധുരം തേടാം , കളിയും ചിരിയും കള്ളപ്പർക്കും ആയി ആ പഴയ നമ്മളെ നമുക്ക് തിരിച്ചു പിടിക്കാം. ഇതാണ് വരമ്പ് സ്വപ്നം കാണുന്ന മാഞ്ചോട്..
Stay in the loop for updates and never miss a thing. Are you interested?
Yes
No
Undo
Interested
Ticket Info
To stay informed about ticket information or to know if tickets are not required, click the 'Notify me' button below.
Advertisement
Nearby Hotels
Cherpulassery, Ottappalam, Kerala, India, Malappuram
Just a heads up!
We have gathered all the information for you in one convenient spot, but please keep in mind that these are subject to change.We do our best to keep everything updated, but something might be out of sync. For the latest updates, always check the official event details by clicking the "Find Tickets" button.