It’s on September 1st Monday. Celebrate 2025 Labor Day with our own ലാലേട്ടൻ. ബെൻസും ജോർജ് സാറും നിങ്ങളെ കാണാൻ ഒരേ വേദിയിൽ എത്തുന്നു … കൊഴുപ്പിക്കാൻ മ്മടെ സ്റ്റീഫൻ ദേവസ്സിയും ടീമും .. പരിപാടി കളറാക്കാൻ രമ്യ നമ്പീശനും ഭാമയും .. അപ്പൊ Lets go to Felician University Auditorium, Lodi, NJ. Tickets are already selling too fast. Please book your seats