അരുണ പബ്ലിക് ലൈബ്രറിയുടെ ഇന്നലെ നടന്ന 40 മത് പുസ്തക ചർച്ച വേറിട്ടൊരു അനുഭവമായിരുന്നു. ലൈബ്രറി സെക്രട്ടറി ജീഗിൽ പി.കെ. *മരണവംശം* എന്ന P V ഷാജികുമാറിന്റെ നോവലായിരുന്നു അവതരിപ്പിച്ചത്. നേർത്ത വെളിച്ചം മാത്രം ഉള്ള ഹാളിൽ അവതാരകനുമാത്രമാണ് വെളിച്ചം അനുവദിച്ചത്. നേർത്ത ഇരുട്ടിൽ കഥ പറച്ചിലിന് കൂട്ട് അക്ഷയ് മുരളി നല്കിയ നനുത്ത പശ്ഛാത്തല സംഗീതംമാത്രം. 10-12 പേരെ പ്രതീക്ഷിച്ചിടത്ത് കേട്ടറിഞ്ഞെത്തിയത് 30 പേർ. അവതരണം ഏറെ ഹൃദ്യമായിരുന്നു.
പുസ്തക ചർച്ചകൾ കൂടുതൽ സജീവമാകാൻ ഇത്തരം വേറിട്ട വഴികൾ അഭികാമ്യമെന്നു തോന്നുന്നു.
Stay in the loop for updates and never miss a thing. Are you interested?
Yes
No
Undo
Interested
Ticket Info
To stay informed about ticket information or to know if tickets are not required, click the 'Notify me' button below.