> ബന്ധങ്ങൾക്ക് അതീവ പ്രാധാന്യം കൽപ്പിക്കുന്നവരാണ് മനുഷ്യൻ . അത് കൊണ്ട് തന്നെ ബന്ധങ്ങൾ ചേർക്കാനും ഊട്ടിയുറപ്പിക്കാനുമുള്ള അവസരങ്ങൾ അവൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ഒരു പ്രവാസിയെ സംബന്ധിച്ച് , വർഷത്തിൽ ലഭിക്കുന്ന അവധിയിൽ നാട്ടിൽ എത്തുമ്പോൾ എല്ലാവരെയും കാണാൻ മനസ് ആഗ്രഹിക്കുന്നുവെങ്കിലും പലരെയും കാണാൻ കഴിയാറില്ല എന്നതാണ് യാഥാർഥ്യം . ഇവിടെയാണ് 𝐊𝐆𝐌 ഒരുക്കുന്ന സൗഹൃദസംഗമത്തിന്റെ പ്രസക്തി നാം തിരിച്ചറിയേണ്ടത്.
> തിയ്യതി : ജൂലൈ 26 ശനി
> വേദി : കടലുണ്ടി കമ്മ്യൂണിറ്റി ഹാൾ