യാത്ര തിരിക്കാം വയനാട്ടിലേക്ക്…🍃
സഞ്ചാരികള്‍ക്ക് എന്നും പുതുമ നിറഞ്ഞ കാഴ്ചകള്‍ സമ്മാനിക്കുന്ന സുന്ദരയിടമാണ് വയനാട്. വയലും നാടും കാടും ചേരുന്ന അപൂർവം പ്രദേശങ്ങളിലൊന്നാണിവിടം. താമരശ്ശരി ചുരം കയറുന്നതുമുതൽ വയനാടിന്റെ ദൃശ്യചാരുതയ്ക്ക് തുടക്കമാകും. ചെറുതും വലുതുമായ നൂല്‍മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവില്‍ എവിടേയ്ക്ക് കണ്ണുപായിച്ചാലും കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങളാണ്. വയനാടിന്റെ കാഴ്ചകളിലേക്ക്.
1.ചുരം കയറിയെത്തിയാൽ വ്യൂപോയിന്റ്
2. എൻ ഊര്, പൂക്കോട് തടാകം - വൈത്തിരി
3. കർലാട് തടാകം പടിഞ്ഞാറത്തറ
4. ബാണാസുര സാഗർ ഡാം പടിഞ്ഞാറത്തറ
5. കുറുമ്പാലകോട്ട മല
6. പഴശി കുടീരം, മാനന്തവാടി
7. മുനീശ്വരൻ മല തലപ്പുഴ, മാനന്തവാടി
8. തോൽപ്പെട്ടി വന്യജീവി സങ്കേതം, മാനന്തവാടി
9. തിരുനെല്ലി ക്ഷേത്രം, മാനന്തവാടി
10. കുറുവ ദ്വീപ്, മാനന്തവാടി
11. പഴശി പാർക്ക് പുൽപ്പള്ളി മാവിലാം തോട്
12. മുത്തങ്ങ വന്യജീവി സങ്കേതം
13. ജൈന ക്ഷേത്രം ബത്തേരി
14. എടക്കൽ ഗുഹ, അമ്പലവയൽ
15. ചീങ്ങേരി മല, അമ്പലവയൽ
16. കാരാപ്പുഴ ഡാം
17. നെല്ലാറച്ചാൽ വ്യൂപോയിന്റ്
18. കാന്തൻപാറ വെള്ളച്ചാട്ടം
19. 900 കണ്ടി
20. ഹൃദയതടാകമുള്ള ചെമ്പ്ര മല