1 A little good thought, 9 December | Event in Kollam | AllEvents

1 A little good thought

Grameen Acupuncture

Highlights

Tue, 09 Dec, 2025 at 01:30 pm

Chavara

Advertisement

Date & Location

Tue, 09 Dec, 2025 at 01:30 pm (IST)

Chavara

Neendakara, India, Kollam

Save location for easier access

Only get lost while having fun, not on the road!

About the event

1 A little good thought
.*السَّــلاَمُ عــَلـَيْـكُمْ وَرَحْــمـَةُ اللـِّہ وَبَــرَكَـاتُہ​​​ُ*
*⛺അൽപം നല്ല ചിന്ത⛺*

*12.09.2025*

_*▪️നിഴലാണ് നയിക്കുന്നത്... ഓട്ടം മുഴുവൻ നിഴലിൽ നിൽക്കാനും... ചിലപ്പോൾ സ്നേഹത്തിന്റെ നിഴൽ, ചിലപ്പോൾ പണത്തിന്റെ നിഴൽ, മറ്റു ചിലപ്പോൾ കരുതലിന്റെ, പ്രണയത്തിന്റെ, ആശ്രയത്തിന്റെ.... കാരണം വെയിലിന് എന്നത്തേയും പോലെ തന്നെ അസഹനീയമായ ചൂടാണ്.*_
_*◼️വഴിയിൽ തണൽ മരങ്ങൾ ഉണ്ടാകുന്നു .അത് മുന്നോട്ടുള്ള യാത്രക്ക് ചെറിയൊരു പ്രചോദനം നൽകുവാൻ വേണ്ടി മാത്രമാണ് . അല്ലാതെ മരം എന്നും തലക്ക് മീതേ തണൽ നൽകി കൂടെയുണ്ടാകും എന്നു ചിന്തിക്കുന്നത് വ്യാമോഹമാണ്...*_
_*◼️മുന്നിലേക്കുള്ള യാത്രയിൽ കണ്ണുകൾ തണൽ മാത്രം തിരയുന്നത് പ്രയാണത്തിന് തടസ്സം വരുത്തുന്നു... ഒന്നും പ്രതീക്ഷിക്കാതെ യാത്ര തുടരുക എന്നതാണ് ശരിയായ പോംവഴി... തണലും വെയിലും മാറി മാറി വരുന്ന യാത്ര....*_

The shadow leads... To stand in the shadow the whole way... Sometimes the shadow of love, sometimes the shadow of money, sometimes the shadow of care, romance, and trust.... Because the sun is as unbearable as ever.*_
_*◼️Shady trees appear on the way. It is only to give a little inspiration for the journey ahead. But it is an illusion to think that the tree will always be there to provide shade above your head...*_
_*◼️In the journey ahead, looking only for shade hinders the journey... The right way is to continue the journey without expecting anything... A journey that alternates between shade and sun..

الظل يقود... أن تقف في الظل طوال الطريق... أحيانًا ظل الحب، وأحيانًا ظل المال، وأحيانًا ظل الاهتمام والرومانسية والثقة... لأن الشمس لا تُطاق كعادتها.*_
_*◼️تظهر أشجار ظليلة في الطريق. إنها فقط لتُلهمك قليلًا في رحلتك القادمة. لكن من الوهم الاعتقاد بأن الشجرة ستظل دائمًا موجودة لتُظلل رأسك...*_
_*◼️في الرحلة القادمة، البحث عن الظل فقط يُعيق الرحلة... الطريق الصحيح هو مواصلة الرحلة دون انتظار أي شيء... رحلة تتناوب بين الظل والشمس.

*⭅Grameen Acupuncture⭆*

*നേരുന്നു ശുഭ'ദിനം*

*🌙N K🇮🇳*

interested
Stay in the loop for updates and never miss a thing. Are you interested?
Yes
No

Ticket Info

To stay informed about ticket information or to know if tickets are not required, click the 'Notify me' button below.

Advertisement

Nearby Hotels

Chavara, Neendakara, India, Kollam
Get updates and reminders

Host Details

Grameen Acupuncture

Grameen Acupuncture

Are you the host? Claim Event

Advertisement
1 A little good thought, 9 December | Event in Kollam | AllEvents
1 A little good thought
Tue, 09 Dec, 2025 at 01:30 pm