🙏 ഇന്നത്തെ പഞ്ചാംഗം🙏
10 / 8 / 2025
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഇന്ന്
കൊല്ലവർഷം 1200
കർക്കിടക മാസം 25 ഞായറാഴ്ച
ശകവർഷം 1947.
ശ്രാവണമാസം 19
തമിഴ് വർഷം 1435
ആടി മാസം 26
ഇംഗ്ലീഷ് വർഷം 2025
ഓഗസ്റ്റ് മാസം 10
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഉദയം...............6 . 17 am ന്
അസ്തമയം....6 . 38 pm ന്
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
നക്ഷത്രം.......... അവിട്ടം
( പകൽ 1 . 54 മണി വരെ)
തുടർന്ന് ചതയം
( നാളെ പകൽ 1 . 02 pm വരെ)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പക്ഷം....... കൃഷ്ണ പക്ഷം
തിഥി..... പ്രഥമ
( പകൽ 12 . 08 pm വരെ)
തുടർന്ന് കൃഷ്ണ പക്ഷ ദ്വിതീയ
( നാളെ പകൽ 10 . 33 വരെ)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കരണം
പകൽ........... പന്നി
രാത്രി............. കഴുത
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
യോഗം.......... ശോഭന നാമ യോഗം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
രാഹുകാലം
5 . 05 pm 6 . 38 pm വരെ
ഗുളിക കാലം
3 . 33 pm to 5 . 05 pm വരെ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഇന്ന് വിശേഷം
രാമായണ മാസാചരണം
25 -ാം ദിവസം .
.............................................................
ഏവർക്കും
ശുഭ ദിന
ആശംസകൾ
🌹🌹🌹🌹🌹
🦜