� രക്തത്തിൽ സംഗീതവും പേറി, ഇന്ത്യൻ മണ്ണിൽ പിറന്നുവീണ താരപുത്രി �.
സ്വപ്രയത്നത്താൽ സിനിമ പിന്നണിഗാന രംഗത്ത് മികവ് തെളിയിച്ച്, ലോകമെമ്പാടുമുള്ള വേദികളും � സംഗീതപ്രേമികളുടെ മനസ്സും � കീഴടക്കി മുന്നേറുന്ന പാൻ ഇന്ത്യൻ സംഗീത താരകം 'ശ്വേത മോഹൻ' � കേളിയുടെ പൊന്നോണ വേദിയിലും എത്തുന്നു!
� ശ്വേതയോടൊപ്പം പ്രശസ്ത ഇന്ത്യൻ സിനിമ പിന്നണി ഗായകൻ 'ഹരി ചരണും' �, മറ്റു പ്രശസ്ത സംഗീതജ്ഞരും �� അണിനിരക്കും .
� കേളി പൊന്നോണ വേദിയിലെത്തുന്ന കൂടുതൽ താരങ്ങളെ കുറിച്ചുള്ള അമ്പരപ്പിക്കുന്ന വിവരങ്ങൾക്കായി കാത്തിരിക്കൂ... ��