

# Event Details

- **Event Name**: Gayathri Mahayaga
- **Event Start and End Date**: Tue, 21 Apr, 2026 at 06:00 am – Sun, 26 Apr, 2026 at 08:30 pm (+05:30)
- **Event Description**: 026 ഏപ്രിൽ 21 മുതൽ 26 വരെ കൽപ്പറ്റ, വയനാട്ടിൽ നടക്കുന്ന ഗായത്രി മഹായാഗം ആത്മശുദ്ധിക്കും, കുടുംബശാന്തിക്കും, ലോകക്ഷേമത്തിനുമായി സമർപ്പിക്കുന്ന മഹായജ്ഞമാണെന്ന് സംഘാടകയോഗത്തിൽ അറിയിച്ചു. വേദമന്ത്രങ്ങളുടെ ദിവ്യനാദവും യാഗശക്തിയുടെ ആത്മീയ സ്പന്ദനവും അനുഭവിക്കാനുള്ള അപൂർവ അവസരമാണ് ഈ മഹായാഗമെന്ന് നേതാക്കൾ പറഞ്ഞു.

മഹായാഗത്തിന്റെ ഭാഗമായി ആത്മീയ പ്രഭാഷണങ്ങൾ, ഹോമങ്ങൾ, പ്രത്യേക പൂജകൾ, സംയുക്ത പ്രാർത്ഥനകൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് സ്വാഗതസംഘം അറിയിച്ചു. സമൂഹക്ഷേമം ലക്ഷ്യമാക്കി നടക്കുന്ന ഈ ദിവ്യയജ്ഞത്തിൽ എല്ലാ വിശ്വാസികളോടും, കുടുംബങ്ങളോടും സജീവ പങ്കാളിത്തം അഭ്യർത്ഥിച്ചു.

“ധിയോ യോ നഃ പ്രചോദയാത്”
- **Event URL**: https://allevents.in/wayanad/gayathri-mahayaga/200029852920056
- **Event Categories**: 
- **Interested Audience**: 
  - total_interested_count: 90

## Ticket Details


## Event venue details

- **city**: Wayanad
- **state**: KL
- **country**: India
- **location**: Gayatri Mata Ashramam, Munderi, Kalpetta, Kerala 673121, Kalpetta, India 673121, Kerala
- **lat**: 11.62372
- **long**: 76.07049
- **full address**: Gayatri Mata Ashramam, Munderi, Kalpetta, Kerala 673121, Kalpetta, India 673121, Kerala, Gayathri Ashramam, Kalpetta 673122, India, Wayanad

## Event gallery

- **Alt text**: Gayathri Mahayaga
  - **Image URL**: https://cdn-az.allevents.in/events6/banners/01a15a721f24794b286930d6889e2effcfb4213e4ecd64c9f8f236428098d678-rimg-w851-h315-dcfeefd7-gmir?v=1775631747

## FAQs

- **Q**: When and where is Gayathri Mahayaga being held?
  - **A:** Gayathri Mahayaga takes place on Tue, 21 Apr, 2026 at 06:00 am to Sun, 26 Apr, 2026 at 08:30 pm at Gayatri Mata Ashramam, Munderi, Kalpetta, Kerala 673121, Kalpetta, India 673121, Kerala, Gayathri Ashramam, Kalpetta 673122, India, Wayanad.
- **Q**: Who is organizing Gayathri Mahayaga?
  - **A:** Gayathri Mahayaga is organized by Gayathri Mahayaga.
- **Q**: Who is this event for? Is it right for me?
  - **A:** Gayathri Mahayaga is ideal for festival lovers, culture enthusiasts, and anyone looking for a vibrant, immersive community experience. Whether you're a first-time attendee or a longtime enthusiast in Wayanad, this event is thoughtfully curated to deliver a standout experience worth every moment. With 90+ people already showing interest, this is clearly an event worth adding to your calendar - don't miss out.

## Structured Data (JSON-LD)

```json
[
    {
        "@context": "https://schema.org",
        "@type": "Festival",
        "name": "Gayathri Mahayaga",
        "image": "https://cdn-az.allevents.in/events6/banners/01a15a721f24794b286930d6889e2effcfb4213e4ecd64c9f8f236428098d678-rimg-w851-h315-dcfeefd7-gmir?v=1775631747",
        "startDate": "2026-04-21T06:00:00+05:30",
        "endDate": "2026-04-26T20:30:00+05:30",
        "url": "https://allevents.in/wayanad/gayathri-mahayaga/200029852920056",
        "eventStatus": "https://schema.org/EventScheduled",
        "location": {
            "@type": "Place",
            "name": "Gayatri Mata Ashramam, Munderi, Kalpetta, Kerala 673121, Kalpetta, India 673121, Kerala",
            "address": {
                "@type": "PostalAddress",
                "streetAddress": "Gayathri Ashramam, Kalpetta 673122, India",
                "addressLocality": "Wayanad",
                "addressRegion": "KL",
                "addressCountry": "IN"
            },
            "geo": {
                "@type": "GeoCoordinates",
                "latitude": "11.62372",
                "longitude": "76.07049"
            }
        },
        "eventAttendanceMode": "https://schema.org/OfflineEventAttendanceMode",
        "description": "026 ഏപ്രിൽ 21 മുതൽ 26 വരെ കൽപ്പറ്റ, വയനാട്ടിൽ നടക്കുന്ന ഗായത്രി മഹായാഗം ആത്മശുദ്ധിക്കും, കുടുംബശാന്തിക്കും, ലോകക്ഷേമത്തിനുമായി സമർപ്പിക്കുന്ന മഹായജ്ഞമാണെന്ന് സംഘാടകയോഗത്തിൽ അറിയിച്ചു. വേദമന്ത്രങ്ങളുടെ ദിവ്യനാദവും യാഗശക്തിയുടെ ആത്മീയ സ്പന്ദനവും അനുഭവിക്കാനുള്ള അപൂർവ അവസരമാണ് ഈ മഹായാഗമെന്ന് നേതാക്കൾ പ",
        "organizer": [
            {
                "@type": "Organization",
                "name": "Gayathri Mahayaga",
                "url": "https://allevents.in/org/gayathri-mahayaga/27613865"
            }
        ]
    }
]
```