

# Event Details

- **Event Name**: casco ഇശൽ നൈറ്റ് 2026
- **Event Start and End Date**: Sat, 04 Apr, 2026 at 12:30 pm
- **Event Description**: 25 വർഷക്കാലം ഒരു നാടിൻറെ എല്ലാ മേഖലകളിലും കാസ്കോ എന്ന സംഘടന ഞങ്ങളുടേതായ  വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.. പാവപ്പെട്ടവരുടെ വിവാഹങ്ങൾക്ക് സാമ്പത്തികമായും ശാരീരികമായ സഹായങ്ങൾ. രോഗികൾക്ക് ഉള്ള സഹായങ്ങൾ. 
മരണവീടുകളിലേക്കുള്ള പന്തൽ കസേര സ്റ്റൂൾ രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ അങ്ങനെ കലാസംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ 25 വർഷം നിറസാന്നിധ്യമായി ചെല്ലൂരിൽ തുടരുന്ന casco. ഇരുപത്തഞ്ചാമത് സിൽവർ ജൂബിലി ആഘോഷിക്കുവാൻ പോകുകയാണ് 2026 ഏപ്രിൽ നാലാം തീയതി.. ഈ നാട്ടിലെ മുഴുവൻ ആളുകളുടെയും സഹായസഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഞങ്ങൾ ഇറങ്ങുകയാണ്......


ടീം casco
- **Event URL**: https://allevents.in/tirur/casco-ഇശൽ-നൈറ്റ്-2026/200029688057111
- **Event Categories**: 
- **Interested Audience**: 
  - total_interested_count: 63

## Ticket Details


## Event venue details

- **city**: Tirur
- **state**: KL
- **country**: India
- **location**: Neduva
- **lat**: 11.05833333
- **long**: 75.85694444
- **full address**: Neduva, Parappanangadi, Kerala, India, Tirur

## Event gallery

- **Alt text**: casco ഇശൽ നൈറ്റ് 2026
  - **Image URL**: https://cdn-az.allevents.in/events1/banners/3984b287f16ef596ef550eaa8b9c750604f3930c6b2bf001d16f2a4cf4118432-rimg-w1113-h1600-dc151111-gmir?v=1774374758

## FAQs

- **Q**: When and where is casco ഇശൽ നൈറ്റ് 2026 being held?
  - **A:** casco ഇശൽ നൈറ്റ് 2026 takes place on Sat, 04 Apr, 2026 at 12:30 pm to Sat, 04 Apr, 2026 at 12:30 pm at Neduva, Parappanangadi, Kerala, India, Tirur.
- **Q**: Who is organizing casco ഇശൽ നൈറ്റ് 2026?
  - **A:** casco ഇശൽ നൈറ്റ് 2026 is organized by CASCO Chellour.
- **Q**: Who is this event for? Is it right for me?
  - **A:** casco ഇശൽ നൈറ്റ് 2026 is ideal for festival lovers, culture enthusiasts, and anyone looking for a vibrant, immersive community experience. Whether you're a first-time attendee or a longtime enthusiast in Tirur, this event is thoughtfully curated to deliver a standout experience worth every moment. With 60+ people already showing interest, this is clearly an event worth adding to your calendar - don't miss out.

## Structured Data (JSON-LD)

```json
[
    {
        "@context": "https://schema.org",
        "@type": "Event",
        "name": "casco ഇശൽ നൈറ്റ് 2026",
        "image": "https://cdn-az.allevents.in/events1/banners/3984b287f16ef596ef550eaa8b9c750604f3930c6b2bf001d16f2a4cf4118432-rimg-w1113-h1600-dc151111-gmir?v=1774374758",
        "startDate": "2026-04-04",
        "url": "https://allevents.in/tirur/casco-ഇശൽ-നൈറ്റ്-2026/200029688057111",
        "location": {
            "@type": "Place",
            "name": "Neduva",
            "address": {
                "@type": "PostalAddress",
                "streetAddress": "Parappanangadi, Kerala, India",
                "addressLocality": "Tirur",
                "addressRegion": "KL",
                "addressCountry": "IN"
            },
            "geo": {
                "@type": "GeoCoordinates",
                "latitude": "11.05833333",
                "longitude": "75.85694444"
            }
        },
        "eventAttendanceMode": "https://schema.org/OfflineEventAttendanceMode",
        "description": "25 വർഷക്കാലം ഒരു നാടിൻറെ എല്ലാ മേഖലകളിലും കാസ്കോ എന്ന സംഘടന ഞങ്ങളുടേതായ  വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.. പാവപ്പെട്ടവരുടെ വിവാഹങ്ങൾക്ക് സാമ്പത്തികമായും ശാരീരികമായ സഹായങ്ങൾ. രോഗികൾക്ക് ഉള്ള സഹായങ്ങൾ. \nമരണവീടുകളിലേക്കുള്ള പന്തൽ കസേര സ്റ്റൂൾ രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ അങ്ങനെ കലാസംസ്കാരിക ജീവകാരുണ്",
        "organizer": [
            {
                "@type": "Organization",
                "name": "CASCO Chellour",
                "url": "https://allevents.in/org/casco-chellour/27482437"
            }
        ]
    }
]
```