ഈശ്വരമംഗലം ശിവക്ഷേത്രം നിറമാല മഹോത്സവം 2026 വർഷത്തെ നോട്ടീസ് പ്രകാശനവും , ആദ്യത്തെ സംഭാവന സ്വീകരിക്കൽ ചടങ്ങും ഇന്ന് കാലത്ത് ഈശ്വരമംഗലം ശിവക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു . എല്ലാവർഷത്തെയും പോലെ ആദ്യ ദിവസം ദേശത്തെ കുഞ്ഞു പ്രതിഭകളുടെ കലാപരിപാടികളും , രണ്ടാം ദിനം മെഗാ സ്റ്റേജ് ഷോയും , മൂന്നാംദിനം നിറമാല ദിവസം പ്രത്യേക പൂജകളും , അന്നദാനവും അയ്യപ്പൻപാട്ടും ഉണ്ടായിരിക്കുന്നതാണ് . ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്...
നിറമാല മഹോത്സവം 2026 കമ്മിറ്റി
Stay in the loop for updates and never miss a thing. Are you interested?
Yes
No
Undo
Interested
Ticket Info
To stay informed about ticket information or to know if tickets are not required, click the 'Notify me' button below.