AMMA
Advertisement
AMMA പ്രസിഡന്റ് സ്ഥാനാർഥികൾ: AMMA (Association of Malayalam Movie Artists) 2025 ഓഗസ്റ്റ് 15ന് ജനറൽ ബോഡി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. അതിന്റെ ഭാഗമായാണ് ആറ് പേർ — Jagadish, Shwetha Menon, Raveendran, Jayan Cherthala, Anoop Chandran, Devan — പ്രസിഡൻറ് സ്ഥാനത്തിന് മത്സരിക്കുന്നത്. Shwetha Menon വിജയിക്കുന്നെങ്കിൽ ആദ്യ വനിതയായ AMMA പ്രസിഡണ്ട് ആയേക്കും .
Advertisement