Event

തൃശൂർ നാലമ്പലദർശനം

Advertisement

രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമാണ് നാലമ്പല ദര്‍ശനം എന്നാണ് വിശ്വാസം.
ത്രേതാ യുഗത്തിലെ ശ്രീ രാമ, ലക്ഷ്മണ ഭരത-ശത്രുഘ്‌നന്‍മാര്‍ കുടിയിരിക്കുന്ന നാല് ക്ഷേത്രങ്ങള്‍ നാലമ്പലം എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു.
കേരളത്തിലെ പ്രശസ്തമായ നാലമ്പല ക്ഷേത്രങ്ങൾ ആയ
തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, കൂടൽ മാണിക്യം ശ്രീ ഭരതസ്വാമി ക്ഷേത്രം, മൂഴികുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രം, പായമേൽ ശ്രീ ശത്രുഘന സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലേക്കും 🙏പായിപ്പാട് ശ്രീ പുത്തൻകാവ് ഭഗവതീ ക്ഷേത്രത്തിൽ നിന്നും പ്രത്യേകം ട്രിപ്പുകൾ



Advertisement
Share with someone you care for!

Best of Kottayam Events in Your Inbox