മഹാ മൃത്യുഞ്ജയഹോമം
Advertisement
🙏🕉 ഓം ശക്തി 🕉🙏
കർക്കിടകം , രാമായണ മാസം ആചരണത്തോടനുബന്ധിച്ച് വാഴോട്ടുപൊയ്ക ശ്രീ ഭദ്രകാളി ദേവി ക്ഷേത്ര സന്നിധിയിൽ മൃത്യുദോഷ നിവാരണാർത്ഥം, സകല ദുഃഖ ദുരിദ രോഗ നിവാരണ ശാന്തിക്കായി മഹാ മൃത്യുഞ്ജയഹോമം നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും അറിയിച്ചുകൊള്ളുന്നു.
ഈ മഹാമൃത്യുഞ്ജയ ഹോമത്തിൽ പങ്കെടുക്കാൻ എല്ലാ നല്ലവരായ ഭക്‌തജനങ്ങളെയും ക്ഷേത്രകമ്മറ്റിയുടെ പേരിൽ ദേവി നാമത്തിൽ സ്വാഗതം ചെയ്യുന്നു.
മൃത്യുഞ്ജയ ഹോമം നടത്തുന്ന ദിവസം
10.08.2025
കർക്കിടകം 25 (ആഗസ്റ്റ് 10) ഞായർ രാവിലെ 7 മണി മുതൽ
മഹാ മൃത്യുഞ്ജയ ഹോമം ഒന്നിന് ₹ 100