Event

ശ്രീ ആഞ്ജനേയ ഹോമം

Advertisement

നമ്മുടെ ക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണ മാസാചരണം 2025 ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ ആചരിക്കുന്നതാണ്. കർക്കിടക മാസത്തിലെ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ക്ഷേത്രത്തിൽ പൂജ ഉണ്ടായിരിക്കും. ഞായറാഴ്ചകളിൽ അന്നദാനവും ഉണ്ടായിരിക്കും. 2025 ആഗസ്ത് 10ന് അതിവിശ്ഷ്ട, ദർശന പ്രാധാന്യ*** ശ്രീ ആഞ്ജനേയ ഹോമം***... വഴിപാടുകൾക്ക് call 94474 93356,99616 76215.



Advertisement
Share with someone you care for!

Best of Thiruvananthapuram Events in Your Inbox