ലൂയിസ് പീറ്റര്‍ ഓര്‍മ്മ പൂരസ്കാരം 2025
Advertisement
2025ലെ ലൂയിസ് പീറ്റര്‍ ഓര്‍മ്മ പുരസ്കാരം കവി വിനോദ് ശങ്കരന്.. ബൈജു ബാവ്റ അവാര്‍ഡ് ജൂറി ചെയര്‍മാനായ കമ്മറ്റിയാണ് വിനോദിന്റെ രചനകള്‍ വിലയിരുത്തി തിലഞ്ഞെടുത്തത്. ഗൗതം രാജീവ്, സന്ധ്യ പാലക്കാട്, ആര്‍ട്ടിസ്റ്റ് പ്രേംനാഥ് എന്നിവര്‍ അംഗങ്ങളായിരുന്നു. 10000 രൂപയും ശില്പവും പ്രശസ്തി പത്രവും ജൂലൈ 27ന് തൃശ്ശൂര്‍ സാഹിത്യ അക്കാഡമിയില്‍ വച്ചു സമർപ്പിക്കും.
സംഘാടനം
കലാജനത ചാപ്റ്റര്‍
ചേന്തിണ തൃശ്ശൂര്
സംഘാടനം
കലാജനത ചാപ്റ്റര്‍
ചേന്തിണ തൃശ്ശൂര്
Advertisement