Event

തിരുപ്പതി - തീർത്ഥയാത്ര

Advertisement

തിരുപ്പതി ട്രെയിൻ യാത്ര;
[കൊല്ലം - തിരുപ്പതി]

2025 ജൂലൈ 26 ശനിയാഴ്ച തിരുപ്പതി ട്രെയിൻ യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബുക്ക്‌ ചെയ്യാവുന്നതാണ്

ജൂലൈ മാസത്തിലെ സ്പെഷ്യൽ എൻട്രി ദർശനത്തിന്റെ സൗകര്യം അധികം വൈകാതെ ഓപ്പൺ ആകുന്നതാണ്.

ജൂലൈ 26 ന് തിരുമല - വെങ്കിടാചലപതി ക്ഷേത്രം, തിരിച്ചാനൂർ - പത്മാവതി അമ്മാവരി ക്ഷേത്രം കാളഹസ്തി ക്ഷേത്രം എന്നിവയോടൊപ്പം തിരുപ്പതിയിലെ വിവിധ ക്ഷേത്രങ്ങൾ ദർശിച്ച് 2025 ജൂലൈ 30 ന് രാവിലെ തിരിച്ചെത്തുന്നു.

യാത്രാ തീയതിക്കു മുൻപ് തന്നെ സ്പെഷ്യൽ ദർശനം, ട്രെയിൻ ടിക്കറ്റ് എന്നിവ ബുക്കിംഗ് ചെയ്യേണ്ടത്. ആയതിനാൽ എത്രയും വേഗം താല്പര്യം ഉള്ളവർ അറിയിക്കേണ്ടതാണ്.

*യാത്രയിൽ താഴെ പറയുന്ന സൗകര്യങ്ങൾ ഉൾപ്പെടുന്നു* ------------------------------------------
ദർശൻ ടിക്കറ്റ് [തിരുമല ബാലാജി ദർശൻ ടിക്കറ്റ്]

തിരുമലയിലേക്കും, കാളഹസ്തിയിലേയ്ക്കും, പദ്മാവതിയിലേയ്ക്കും വാഹന സൗകര്യം

തിരുപ്പതിയിൽ 2/3 ഷെയറിങ് അടിസ്ഥാനത്തിൽ ഫാമിലി ഹോട്ടൽ മുറികൾ.

3AC - കോച്ചിൽ യാത്ര [Upgradation to 2AC can be arranged subject to traveler's request & ticket availability]

ട്രെയിൻ ടിക്കറ്റ് വേഗം തീരുന്നതിനാലും ദർശനം ബുക്ക്‌ ചെയ്യുന്നതിലേക്കും എത്രയും വേഗം അറിയിക്കുക.

തിരുമലയിലേയും, തിരുപ്പതിയിലേയും താഴെ പറയുന്ന ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു.

തിരുമല - ഭൂവരാഹസ്വാമിക്ഷേത്രം

തിരിച്ചാനൂർ - പത്മാവതി അമ്മാവരി ടെമ്പിൾ

തിരുപ്പതി - കപിലതീർത്ഥം കപിലേശ്വര ക്ഷേത്രം

തിരുപ്പതി - ഗോവിന്ദരാജ സ്വാIമി ക്ഷേത്രം

ഇസ്കോൺ ക്ഷേത്രം

ശ്രീ കല്യാണ വെങ്കിടേശ്വര സ്വാമി ക്ഷേത്രം [ശ്രീനിവാസ മംഗാപുരം]

തിരുപ്പതി - ശ്രീ കൊണ്ട രാമസ്വാമി ക്ഷേത്രം

ചന്ദ്രഗിരി ഫോർട്ട്

യാത്രയ്ക്ക് ആവശ്യമായ തുക 7000/- രൂപാ, ബുക്കു ചെയ്യുന്നതിന് 3500/- രൂപാ ഒപ്പം ആധാർ കോപ്പിയും.

*12 വയസ്സിനു താഴെയുള്ള കുട്ടിക്ക് ഫ്രീ ആയി സ്പെഷ്യൽ ദർശനം ലഭ്യമാണ്.*

തീർത്ഥയാത്ര മുൻകൂട്ടി ബുക്കു ചെയ്യുവാൻ � 94470 70507 എന്ന നമ്പരിലേക്ക് വിളിക്കൂ.
E-mail:- c3JlZXJhbWhvbGlkYXlzICEgaGVscCB8IGdtYWlsICEgY29t



Advertisement
Share with someone you care for!

Best of Kottayam Events in Your Inbox