Event

ആനയൂട്ട് ഗജപൂജ 1008 അഷ്ടദ്രവ്യ മഹാഗണപതി ഹോമം മംഗല്ല്യ പൂജ പ്രസാദഊട്ട്

Advertisement

ശ്രീ ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തിലെ ആനയുട്ട് 1008 നാളികേരം കൊണ്ട് അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഗജപൂജ അതോടൊപ്പം വർഷത്തിൽ 2 പ്രാവശ്യം മാത്രം നടത്തുന്ന മംഗല്ല്യ പൂജയും (ഗണപതിക്ക് ) പ്രസാദ ഊട്ടും കർക്കിടകമാസം മുപ്പട്ട് വെള്ളിയാഴ്ച ജൂലൈ 18-ാം തിയ്യതി ഉണ്ടായിരിക്കുന്നതാണ്

രാമായണ മാസാചരണത്തോട് അനുബന്ധിച്ച് കർക്കിടകം 1 മുതൽ
31 കുടിയ ദിവസങ്ങളിൽ രാമായണ പാരായണവും ഉണ്ടായിരിക്കുന്നതാണ്

തദവസരത്തിൽ എല്ലാ ഭക്തജനങ്ങളും ക്ഷേത്ര സന്നിധിയിൽ എത്തി സർവ്വാത്മനാ സഹകരിച്ചും ഭംഗിയാക്കുവാൻ സാദരം ക്ഷണിച്ച് കൊള്ളുന്നു.



Advertisement
Share with someone you care for!

Best of Thrissur Events in Your Inbox