Chimmini forest trekking
Advertisement
ട്രെക്കിംഗ് ചെയ്യണം എന്ന് ആഗ്രഹമുണ്ടാവുകയും എന്നാൽ പലപ്പോഴും ട്രെക്കിംഗിന്റെ ദൂരപരിധികൾ കേൾക്കുമ്പോഴേക്കും " ഇത്രയും ദൂരമൊന്നും എന്നെക്കൊണ്ട് കഴിയില്ല " എന്ന തോന്നലിൽ പിൻവാങ്ങുകയും ചെയ്യുന്ന കുറച്ച് ആളുകൾ എങ്കിലും ഉണ്ട്. അഥവാ ആഗ്രഹമുണ്ട് എന്നാൽ ആത്മവിശ്വാസം ഇല്ല. അങ്ങനെ ഒന്നു നടന്നു തുടങ്ങാൻ വൈക്ലബ്യപ്പെടുന്നവർക്ക് അതൊന്ന് ബ്രേക് ചെയ്യാൻ അത്ര ദൈർഘ്യമല്ലാത്ത സർക്യൂട്ടുകൾ വേണം. കേരളത്തിൽ എവിടെ നിന്നും എത്തിച്ചേരാവുന്ന അത്തരം ഒരു ട്രെക് പാത്ത് ആ ണ് തൃശൂർ ജില്ലയിലെ ചിമ്മിനി ഡാമിനോട് ചേർന്ന് വനത്തിലൂടെയുള്ള സർക്യൂട്ട്. ചെറിയൊരു ട്രെക്കും, കുട്ട വഞ്ചി സവാരിയും വെള്ളച്ചാട്ടത്തിലെ കുളിയും മറ്റുമായി വനത്തിൽ ഒരു പകൽ ഒന്നു നടന്നു വരാൻ താൽപര്യമുള്ളവർ പറയൂ.
with crew
Navas K M
Jayasree Sreenivasan
Najeeb C Abdu
Muhammed Subair
Let's travel n trek together
the green commune
https://chat.whatsapp.com/EQie5bXrZWTAe2YkTvybl5
with crew
Navas K M
Jayasree Sreenivasan
Najeeb C Abdu
Muhammed Subair
Let's travel n trek together
the green commune
https://chat.whatsapp.com/EQie5bXrZWTAe2YkTvybl5
Advertisement