Event

പ്രതിഷ്ഠാദിന മഹോത്സവം 2025

Advertisement

ഈ വർഷത്തെ ദേവിയുടെ പ്രതിഷ്ഠാദിന മഹോത്സവം (മിഥുനമാസത്തിലെ ഉത്രം) 2025 ജൂലൈ 2 ബുധനാഴ്ച നടത്തുന്ന വിവരം എല്ലാ നല്ലവരായ ഭക്ത ജനങ്ങളെയും അറിയിച്ചു കൊള്ളുന്നു.. ഈ ധന്യ മുഹൂർത്തത്തിൽ പങ്കു ചേരാൻ എല്ലാ നല്ലവരായ ഭക്ത ജനങ്ങളെയും അമ്മൻ കോവിൽ സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു..



Advertisement
Share with someone you care for!

Best of Kochi Events in Your Inbox