Event

അഷ്ടദ്രവ്യ മഹാഗണപതി ഹോമം

Advertisement

വിഘ്നങ്ങളും ദുരിതങ്ങളും മാറി ഐശ്വര്യം വർധിക്കാൻ *അഷ്ടദ്രവ്യ മഹാഗണപതി ഹോമം*
വിഘ്നവിനാശകനായും ജ്ഞാനദേവനായും ഭജിക്കുന്ന ഗണപതി ഭഗവാൻ്റെ കടാക്ഷത്തിനും അനുഗ്രഹത്തിനും അനുഷ്ഠിക്കുന്ന ഒരു പ്രധാന വഴിപാടാണ് അഷ്ട്രദ്രവ്യ ഗണപതിഹോമം.നാളികേരം ശർക്കർ, തേൻ, കരിമ്പ്, പഴം,എള്ള്, അപ്പം മലർ എന്നിവയാണ് അഷ്‌ടദ്രവ്യങ്ങൾ വേദാന്തവും ശാസ്ത്രവും സമന്വയിക്കുന്ന അതിവിശിഷ്ട‌മായ ചടങ്ങുകൂടിയാണ് അഷ്ടദ്രവ്യ മഹാഗണപതിഹോമം.പ്ലാവിൻ വിറകാണ് അഗ്‌നി ജ്വലിപ്പിക്കാൻ ഉപയോഗിക്കുന്നത്. പഞ്ചസാര, എള്ള്, നെല്ല്, മുക്കുറ്റി, കറുക എന്നിവയും വിവിധ മന്ത്രം ജപിച്ച് ഹോമിക്കാറുണ്ട്. ഇതനുസരിച്ച് ഹോമത്തിന് പ്രത്യേക ഫലങ്ങളുമുണ്ട്.

2025 ജൂലൈ 20, ഞായറാഴ്ച(കർക്കിടകം 4) രാവിലെ ക്ഷേത്രത്തിൽ വളരെ വർഷങ്ങൾക്കു ശേഷം നടക്കുന്ന ഈ ചടങ്ങിൽ ഭാഗമാകുവൻ ഏല്ലാ ഭക്തജനങ്ങളേയും
ദേവി സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു.

* മഹാഗണപതി ഹോമം -150/- രുപ
* മഹാഗണപതി ഹോമം (ഒട്ടയപ്പത്തോട് കൂടി) -250/- രുപ
* 108 നാളികേരം വച്ച് ഗണപതി ഹോമം നടത്തുവാൻ 2500/- എന്ന നിരക്കിൽ വഴിപാടുകൾ ബുക്ക് ചെയ്യാവുന്നതാണ്.

ചടങ്ങിനോട് അനുബന്ധിച്ച് *ഗജപൂജയും,ആനയുട്ടും* ഉണ്ടായിരിക്കുന്നതാണ്.


ക്ഷേത്രം ഓഫീസിലും / 8281884532(WhatsApp) എന്ന നമ്പറിലും വഴിപാട് ബുക്ക് ചെയ്യുന്നതാണ്.



Advertisement
Share with someone you care for!

Best of Ashtamichira Events in Your Inbox