

# Event Details

- **Event Name**: Freedom Ride and jersey unveiling ceremony 
- **Event Start and End Date**: Sun, 16 Aug, 2026 at 06:30 am – Sun, 16 Aug, 2026 at 09:30 am
- **Event Description**: പ്രിയ സുഹൃത്തുക്കളേ,

സ്വാതന്ത്ര്യ ദിന വാരാഘോഷത്തിന്റെ ഭാഗമായി രാജ്യസ്നേഹത്തിന്റെയും ആരോഗ്യത്തിന്റെയും സന്ദേശവുമായി _തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബ്ബ്_ ഒരു മഹത്തായ പരിപാടി സംഘടിപ്പിക്കുന്നു.

*"THE FREEDOM RIDE & JERSEY UNVEILING CEREMONY"*

ഈ ചടങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത, നമ്മുടെ ക്ലബ്ബിന്റെ *പുതിയ ഔദ്യോഗിക ജഴ്സി* യുടെ പ്രകാശനവും ഇതോടൊപ്പം നടക്കുന്നു എന്നതാണ്.

ഈ അഭിമാനകരമായ ചടങ്ങിന് ഫ്ലാഗ് ഓഫ് നിർവഹിക്കുന്നത് നമ്മുടെ അഭിമാനമായ *ഇന്ത്യൻ നേവിയിലെ ക്യാപ്റ്റൻ യശ്പാൽ യാദവ് സർ* ആണ്.

*പരിപാടിയുടെ വിശദാംശങ്ങൾ:*
? *തീയതി*: 2026 ഓഗസ്റ്റ് 16, ഞായറാഴ്ച
⏰ *സമയം*: രാവിലെ 6:30 മണിക്ക് 
? *പുറപ്പെടുന്ന സ്ഥലം*: തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ്
 
_"*Ride for Freedom. Pedal for Pride*"_
_"*Ride Together. Inspire Together*"_

ഒരു സൈനികന്റെ സാന്നിധ്യത്തിൽ, ദേശഭക്തി മുദ്രാവാക്യങ്ങളുമായി നമുക്ക് ഒരുമിച്ച് പെഡൽ ചെയ്യാം.

സൈക്ലിംഗ് ഇഷ്ടപ്പെടുന്ന എല്ലാവരെയും ഈ ചടങ്ങിലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നു. 

വരൂ... നമുക്ക് ഒരുമിച്ച് ആഘോഷിക്കാം ???
- **Event URL**: https://allevents.in/malappuram/freedom-ride-and-jersey-unveiling-ceremony/200030544913553
- **Event Categories**: 
- **Interested Audience**: 
  - total_interested_count: 3

## Ticket Details


## Event venue details

- **city**: Malappuram
- **state**: KL
- **country**: India
- **location**: Trikaripur, India
- **lat**: 11.1366
- **long**: 75.955
- **full address**: Trikaripur, India, Trikaripur, India, Malappuram

## Event gallery

- **Alt text**: Freedom Ride and jersey unveiling ceremony
  - **Image URL**: https://cdn-az.allevents.in/events3/banners/c9686faf9d27642bd8996d51a2fb9b9414a94d72ec866b26324c950d455bc782-rimg-w1024-h1535-dcf8f8f8-gmir?v=1786517153

## FAQs

- **Q**: When and where is Freedom Ride and jersey unveiling ceremony  being held?
  - **A:** Freedom Ride and jersey unveiling ceremony  takes place on Sun, 16 Aug, 2026 at 06:30 am to Sun, 16 Aug, 2026 at 09:30 am at Trikaripur, India, Trikaripur, India, Malappuram.
- **Q**: Who is organizing Freedom Ride and jersey unveiling ceremony ?
  - **A:** Freedom Ride and jersey unveiling ceremony  is organized by Trikaripur Cycling Club.
- **Q**: Who is this event for? Is it right for me?
  - **A:** Freedom Ride and jersey unveiling ceremony  is ideal for festival lovers, culture enthusiasts, and anyone looking for a vibrant, immersive community experience. Whether you're a first-time attendee or a longtime enthusiast in Malappuram, this event is thoughtfully curated to deliver a standout experience worth every moment. If Freedom Ride and jersey unveiling ceremony  sounds like your kind of event, don't wait - spots fill up fast.

## Structured Data (JSON-LD)

```json
[
    {
        "@context": "https://schema.org",
        "@type": "Event",
        "name": "Freedom Ride and jersey unveiling ceremony",
        "image": "https://cdn-az.allevents.in/events3/banners/c9686faf9d27642bd8996d51a2fb9b9414a94d72ec866b26324c950d455bc782-rimg-w1024-h1535-dcf8f8f8-gmir?v=1786517153",
        "startDate": "2026-08-16",
        "endDate": "2026-08-16",
        "url": "https://allevents.in/malappuram/freedom-ride-and-jersey-unveiling-ceremony/200030544913553",
        "location": {
            "@type": "Place",
            "name": "Trikaripur, India",
            "address": {
                "@type": "PostalAddress",
                "streetAddress": "Trikaripur, India",
                "addressLocality": "Malappuram",
                "addressRegion": "KL",
                "addressCountry": "IN"
            },
            "geo": {
                "@type": "GeoCoordinates",
                "latitude": "11.1366",
                "longitude": "75.955"
            }
        },
        "eventAttendanceMode": "https://schema.org/OfflineEventAttendanceMode",
        "description": "പ്രിയ സുഹൃത്തുക്കളേ,\n\nസ്വാതന്ത്ര്യ ദിന വാരാഘോഷത്തിന്റെ ഭാഗമായി രാജ്യസ്നേഹത്തിന്റെയും ആരോഗ്യത്തിന്റെയും സന്ദേശവുമായി _തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബ്ബ്_ ഒരു മഹത്തായ പരിപാടി സംഘടിപ്പിക്കുന്നു.\n\n*\"THE FREEDOM RIDE & JERSEY UNVEILING CEREMONY\"*\n\nഈ ചടങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത, നമ്മുടെ ക്ലബ്ബിന്റെ *പുത",
        "organizer": [
            {
                "@type": "Organization",
                "name": "Trikaripur Cycling Club",
                "url": "https://allevents.in/org/trikaripur-cycling-club/26810673",
                "description": "Trikaripur Cycling Club. 655 likes · 25 talking about this. Trikaripur Cycling Club community's objective is to promote cycling as a part of life, for..."
            }
        ]
    }
]
```