

# Event Details

- **Event Name**: Carnival of Poetry
- **Event Start and End Date**: Fri, 06 Feb, 2026 at 09:30 am – Sun, 08 Feb, 2026 at 11:00 pm
- **Event Description**: 2016- ൽ ആരംഭിച്ച, കേരളത്തിലെ ആദ്യ ലിറ്റററി ഫെസ്റ്റിവലുകളിലൊന്നായ കവിതയുടെ കാർണിവൽ ഇന്ത്യയിൽ കവിതയ്ക്ക് മാത്രമായി നടക്കുന്ന ഏറ്റവും വലിയ ആഘോഷവും   ഒരു കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന ഏറ്റവും വലിയ സാംസ്കാരികോൽസവവുമാക്കിമാറ്റിത്തീർത്തത് നമ്മളൊരുമിച്ചാണ്. കവിതയുടെ കാർണിവലിന്റെ ഏറ്റവും പുതിയ പതിപ്പ് അഭിമാനപൂർവ്വം നമുക്കൊരുമിച്ച് പ്രഖ്യാപിക്കാം. 
മലയാളകവിത അടയാളപ്പെടുത്തിയ ഇടങ്ങളെക്കുറിച്ച്, വിട്ടുപോയവയുടെ വീണ്ടെടുപ്പിനെക്കുറിച്ച്, അതിരുകൾ നിർമ്മിക്കുകയും  അതിലംഘിക്കുകയും ചെയ്യുന്ന കവിതകളുടെ വേരാഴങ്ങളെക്കുറിച്ച്..
കവിത എന്ന ജ്ഞാനരൂപത്തെക്കുറിച്ചുള്ള സർഗാത്മക അന്വേഷണങ്ങളുടെ മൂന്ന് ദിനരാത്രങ്ങൾ.
'കവിതയുടെ ഭൂപടങ്ങൾ' എന്ന പ്രമേയത്തിൽ
കവിതയുടെ കാർണിവൽ ഒമ്പതാം പതിപ്പ്
2026 ഫെബ്രുവരി 6.7.8 തീയതികളിൽ
പട്ടാമ്പി കോളേജിൽ 
സംഘാടനം 
മലയാളവിഭാഗം 
ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജ്, പട്ടാമ്പി.
- **Event URL**: https://allevents.in/malappuram/carnival-of-poetry/200029314727743
- **Event Categories**: art, literary-art, carnivals
- **Interested Audience**: 
  - total_interested_count: 269

## Ticket Details


## Event venue details

- **city**: Malappuram
- **state**: KL
- **country**: India
- **location**: Pattambi, India 679306, Kerala
- **lat**: 10.80662
- **long**: 76.20461
- **full address**: Pattambi, India 679306, Kerala, Fitness Point Pattambi, SH-23, Ottapalam 679306, India, Malappuram

## Event gallery

- **Alt text**: Carnival of Poetry
  - **Image URL**: https://cdn-az.allevents.in/events8/banners/5f149972e4759c0bfba6c7c5d716d5eeee2268e1300582d44976c273c37fcc12-rimg-w1143-h1600-dce6dbf4-gmir?v=1770351808

## FAQs

- **Q**: When and where is Carnival of Poetry being held?
  - **A:** Carnival of Poetry takes place on Fri, 06 Feb, 2026 at 09:30 am to Sun, 08 Feb, 2026 at 11:00 pm at Pattambi, India 679306, Kerala, Fitness Point Pattambi, SH-23, Ottapalam 679306, India, Malappuram.
- **Q**: Who is organizing Carnival of Poetry?
  - **A:** Carnival of Poetry is organized by കവിതയുടെ കാർണിവൽ  Carnival of Poetry.
- **Q**: Who is this event for? Is it right for me?
  - **A:** Carnival of Poetry is ideal for festival lovers, culture enthusiasts, and anyone looking for a vibrant, immersive community experience. Whether you're a first-time attendee or a longtime enthusiast in Malappuram, this event is thoughtfully curated to deliver a standout experience worth every moment. With 260+ people already showing interest, this is clearly an event worth adding to your calendar - don't miss out.

## Structured Data (JSON-LD)

```json
[
    {
        "@context": "https://schema.org",
        "@type": "Event",
        "name": "Carnival of Poetry",
        "image": "https://cdn-az.allevents.in/events8/banners/5f149972e4759c0bfba6c7c5d716d5eeee2268e1300582d44976c273c37fcc12-rimg-w1143-h1600-dce6dbf4-gmir?v=1770351808",
        "startDate": "2026-02-06",
        "endDate": "2026-02-08",
        "url": "https://allevents.in/malappuram/carnival-of-poetry/200029314727743",
        "location": {
            "@type": "Place",
            "name": "Pattambi, India 679306, Kerala",
            "address": {
                "@type": "PostalAddress",
                "streetAddress": "Fitness Point Pattambi, SH-23, Ottapalam 679306, India",
                "addressLocality": "Malappuram",
                "addressRegion": "KL",
                "addressCountry": "IN"
            },
            "geo": {
                "@type": "GeoCoordinates",
                "latitude": "10.80662",
                "longitude": "76.20461"
            }
        },
        "eventAttendanceMode": "https://schema.org/OfflineEventAttendanceMode",
        "description": "2016- ൽ ആരംഭിച്ച, കേരളത്തിലെ ആദ്യ ലിറ്റററി ഫെസ്റ്റിവലുകളിലൊന്നായ കവിതയുടെ കാർണിവൽ ഇന്ത്യയിൽ കവിതയ്ക്ക് മാത്രമായി നടക്കുന്ന ഏറ്റവും വലിയ ആഘോഷവും   ഒരു കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന ഏറ്റവും വലിയ സാംസ്കാരികോൽസവവുമാക്കിമാറ്റിത്തീർത്തത് നമ്മളൊരുമിച്ചാണ്. കവിതയുടെ കാർണിവലിന്റെ ഏറ്റവും പുതിയ പതിപ്പ് അഭിമാന",
        "organizer": [
            {
                "@type": "Organization",
                "name": "   Carnival of Poetry",
                "url": "https://allevents.in/org/കവിതയുടെ-കാർണിവൽ-carnival-of-poetry/10805813",
                "description": "കവിതയുടെ കാർണിവൽ\nരണ്ടാമത് എഡിഷൻ ജനുവരി 26,27,28,29 തിയ്യതികളിൽ.\nപട്ടാമ്പി കോളേജ്. "
            }
        ]
    }
]
```