

# Event Details

- **Event Name**: സാഫല്യം ഹോമിയോ സൗജന്യ വന്ധ്യതാ ചികിൽസാ ക്യാമ്പ്
- **Event Start and End Date**: Sun, 21 Dec, 2025 at 11:30 pm
- **Event Description**: ? *സാഫല്യം 2.0*
(സൗജന്യ വന്ധ്യതാ ചികിത്സ പദ്ധതി)

ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരള, മലപ്പുറം ജില്ലയിലെ ഹോമിയോപ്പതി ഡോക്ടർമാർ നടത്തിയ *സാഫല്യം 1.0* യുടെ വിജയത്തെ തുടർന്ന് കൂടുതൽ വിപുലമായി *സാഫല്യം 2.0* ആരംഭിക്കുന്നു.

തെരെഞ്ഞെടുത്ത ഹോമിയോപ്പതി ഡോക്ടർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ഈ പദ്ധതി വന്ധ്യത അനുഭവിക്കുന്ന ദമ്പതികൾക്ക് ഒരു വർഷം സൗജന്യ ചികിത്സ നൽകുന്നതാണ്.
*സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്*
*? ഡിസംബർ 21 (ഞായർ)*
*? 10 AM – 1 PM*
*? DTPC Hall, Malappuram*


✨ തുടർന്ന് ഒരു വർഷം സൗജന്യ തുടർ ചികിൽസ
✨ കൗമാരക്കാരിൽ ആരോഗ്യ–ലൈംഗിക വിദ്യാഭാസം
✨ വന്ധ്യതയുടെ ശരിയായ മാർഗനിർദ്ദേശം

വന്ധ്യത മൂലം നിരാശരായിട്ടുള്ള നിരവധി ദമ്പതികൾക്ക് പുതിയ പ്രതീക്ഷ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

? *For Registration Contact:*
*+91 79 07 16 94 49*

? Stay tuned &amp; Like സാഫല്യം ഹോമിയോപ്പതി Page
https://www.facebook.com/share/1MZdUbt8ZZ/

? Safalayamhomeopathy@gmail.com

#Safalyam #Homoeopathy #Infertility
#Safe #Effective #Natural
- **Event URL**: https://allevents.in/malappuram/സാഫല്യം-ഹോമിയോ-സൗജന്യ-വന്ധ്യതാ-ചികിൽസാ-ക്യാമ്പ്/200029329690822
- **Event Categories**: 
- **Interested Audience**: 
  - total_interested_count: 25

## Ticket Details


## Event venue details

- **city**: Malappuram
- **state**: KL
- **country**: India
- **location**: Malappuram...
- **lat**: 11.046476651244
- **long**: 76.072738885784
- **full address**: Malappuram..., Malappuram, India

## Event gallery

- **Alt text**: സാഫല്യം ഹോമിയോ സൗജന്യ വന്ധ്യതാ ചികിൽസാ ക്യാമ്പ്
  - **Image URL**: https://cdn-az.allevents.in/events10/banners/8c2074cd883d9f5ccdac7d2e1eb4bdd3632b2fd98a2e3015f54e1fb19bd3a431-rimg-w904-h1280-dc3f2f73-gmir?v=1766044352

## FAQs

- **Q**: When and where is സാഫല്യം ഹോമിയോ സൗജന്യ വന്ധ്യതാ ചികിൽസാ ക്യാമ്പ് being held?
  - **A:** സാഫല്യം ഹോമിയോ സൗജന്യ വന്ധ്യതാ ചികിൽസാ ക്യാമ്പ് takes place on Sun, 21 Dec, 2025 at 11:30 pm to Sun, 21 Dec, 2025 at 11:30 pm at Malappuram..., Malappuram, India.
- **Q**: Who is organizing സാഫല്യം ഹോമിയോ സൗജന്യ വന്ധ്യതാ ചികിൽസാ ക്യാമ്പ്?
  - **A:** സാഫല്യം ഹോമിയോ സൗജന്യ വന്ധ്യതാ ചികിൽസാ ക്യാമ്പ് is organized by സാഫല്യം ഹോമിയോപ്പതി.
- **Q**: Who is this event for? Is it right for me?
  - **A:** സാഫല്യം ഹോമിയോ സൗജന്യ വന്ധ്യതാ ചികിൽസാ ക്യാമ്പ് is ideal for curious learners, students, and skill-builders looking to gain hands-on knowledge and practical expertise in a focused, interactive setting. Whether you're a first-time attendee or a longtime enthusiast in Malappuram, this event is thoughtfully curated to deliver a standout experience worth every moment. If സാഫല്യം ഹോമിയോ സൗജന്യ വന്ധ്യതാ ചികിൽസാ ക്യാമ്പ് sounds like your kind of event, don't wait - spots fill up fast.

## Structured Data (JSON-LD)

```json
[
    {
        "@context": "https://schema.org",
        "@type": "Event",
        "name": "സാഫല്യം ഹോമിയോ സൗജന്യ വന്ധ്യതാ ചികിൽസാ ക്യാമ്പ്",
        "image": "https://cdn-az.allevents.in/events10/banners/8c2074cd883d9f5ccdac7d2e1eb4bdd3632b2fd98a2e3015f54e1fb19bd3a431-rimg-w904-h1280-dc3f2f73-gmir?v=1766044352",
        "startDate": "2025-12-21",
        "url": "https://allevents.in/malappuram/സാഫല്യം-ഹോമിയോ-സൗജന്യ-വന്ധ്യതാ-ചികിൽസാ-ക്യാമ്പ്/200029329690822",
        "location": {
            "@type": "Place",
            "name": "Malappuram...",
            "address": {
                "@type": "PostalAddress",
                "streetAddress": "Malappuram",
                "addressLocality": "Malappuram",
                "addressRegion": "KL",
                "addressCountry": "IN"
            },
            "geo": {
                "@type": "GeoCoordinates",
                "latitude": "11.046476651244",
                "longitude": "76.072738885784"
            }
        },
        "eventAttendanceMode": "https://schema.org/OfflineEventAttendanceMode",
        "description": "? *സാഫല്യം 2.0*\n(സൗജന്യ വന്ധ്യതാ ചികിത്സ പദ്ധതി)\n\nദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരള, മലപ്പുറം ജില്ലയിലെ ഹോമിയോപ്പതി ഡോക്ടർമാർ നടത്തിയ *സാഫല്യം 1.0* യുടെ വിജയത്തെ തുടർന്ന് കൂടുതൽ വിപുലമായി *സാഫല്യം 2.0* ആരംഭിക്കുന്നു.\n\nതെരെഞ്ഞെടുത്ത ഹോമിയോപ്പതി ഡോക്ടർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ഈ പദ്ധതി",
        "organizer": [
            {
                "@type": "Organization",
                "name": " ",
                "url": "https://allevents.in/org/സാഫല്യം-ഹോമിയോപ്പതി/27214660"
            }
        ]
    }
]
```