

# Event Details

- **Event Name**: ശ്രീമദ്ഭാഗവത സപ്താഹയജ്ഞം
- **Event Start and End Date**: Thu, 01 Jan, 2026 at 05:00 pm – Thu, 08 Jan, 2026 at 04:00 pm
- **Event Description**: ശ്രീമദ്ഭാഗവത സപ്താഹയജ്ഞം 2026!

"ഓം നമോ ഭഗവതേ വാസുദേവായ"

ഭക്തജനങ്ങളെ,

ശ്രീ വേദ വ്യാസനാൽ രചിക്കപ്പെട്ടിട്ടുള്ളതും ഭക്തി ജ്ഞാന വൈരാഗ്യ പ്രദവുമായ ഉത്തമപുരാണമാണ് ശ്രീമദ്ഭാഗവതപുരാണം. 

18 പുരാണങ്ങളിലും ഉപപുരാണങ്ങളിലും വെച്ച് മഹാപുരാണമെന്ന പ്രശസ്തിയും സർവാദരണീയവും ശ്രീമദ് ഭാഗവതപുരാണത്തിന് മാത്രമേ ഉള്ളൂ. 

ഭാഗവതം വായിക്കുന്നിടത്ത് എത്തിച്ചേരുക, ശ്രവിക്കുക ഇതിനെല്ലാം ഒരു ഭാഗ്യം വേണം. ജന്മജന്മാന്തരങ്ങളാൽ ഉണ്ടാക്കിയെടുക്കുന്ന ഭാഗ്യമാണത്.  ഭാഗവതശ്രവണം അശുദ്ധമായ മനസ്സിനെ ശുദ്ധമാക്കും. അതുവഴി വൃക്തികളുടേയും കുടുംബങ്ങളുടേയും സമൂഹത്തിന്റേയും ഉദ്ധാരണത്തിന് കാരണമാകും.  

നരസിംഹമൂർത്തിയായി നരവൂരിൽ വാണരുളുന്ന നരവൂരപ്പനും സർവ്വമംഗളകാരിയായ ദുർഗ്ഗാദേവിയും എല്ലാ വിഘ്നങ്ങളും അകറ്റി നാടിനെ കാക്കുന്ന വിഘ്നേശ്വരനും വാഴുന്ന ഈ ക്ഷേത്രതിരുമുറ്റത്ത് 1.1.2026 വ്യാഴാഴ്ച മുതൽ 8.1.2026 വ്യാഴാഴ്ച വരെ ബ്രഹ്മശ്രീ  കല്ലംവള്ളി ജയൻ നമ്പൂതിരിയുടേ നേതൃത്യത്തിൽ ശ്രീമദ്ഭാഗവത സപ്താഹയജ്ഞം നടത്തുവാൻ തീരുമാനിച്ച വിവരം എല്ലാ ഭക്തജനങ്ങളേയും അറിയിക്കുന്നു. 

ഈ യജ്ഞത്തിന്റെ വിജയകരമായ നടത്തിപ്പിന് ഭക്തജനങ്ങളുടെ എല്ലാവിധ സഹായങ്ങളും മുഴുവൻ സമയ സാന്നിധ്യവും ഉണ്ടാവണമെന്ന് അഭർത്ഥിക്കുന്നു.

നരവൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി. ???
- **Event URL**: https://allevents.in/mahe/ശ്രീമദ്ഭാഗവത-സപ്താഹയജ്ഞം/200029275525719
- **Event Categories**: 
- **Interested Audience**: 
  - total_interested_count: 0

## Ticket Details


## Event venue details

- **city**: Mahe
- **state**: PY
- **country**: India
- **location**: Sree Mahavishnu Temple, Naravoor, Kuthuparamba, India 670671, Kerala
- **lat**: 11.88378
- **long**: 75.72633
- **full address**: Sree Mahavishnu Temple, Naravoor, Kuthuparamba, India 670671, Kerala, Sree Mahavishnu Temple Thiruvonapuram, Thalassery 670673, India, Mahe

## Event gallery

- **Alt text**: ശ്രീമദ്ഭാഗവത സപ്താഹയജ്ഞം
  - **Image URL**: https://cdn-az.allevents.in/events3/banners/e4f9f74bfdc59e6e9985ea954719a1f1d9b9ea9b6cd33f453334c8e73c4d702c-rimg-w1200-h773-dcf2ebd8-gmir?v=1766209035

## FAQs

- **Q**: When and where is ശ്രീമദ്ഭാഗവത സപ്താഹയജ്ഞം being held?
  - **A:** ശ്രീമദ്ഭാഗവത സപ്താഹയജ്ഞം takes place on Thu, 01 Jan, 2026 at 05:00 pm to Thu, 08 Jan, 2026 at 04:00 pm at Sree Mahavishnu Temple, Naravoor, Kuthuparamba, India 670671, Kerala, Sree Mahavishnu Temple Thiruvonapuram, Thalassery 670673, India, Mahe.
- **Q**: Who is organizing ശ്രീമദ്ഭാഗവത സപ്താഹയജ്ഞം?
  - **A:** ശ്രീമദ്ഭാഗവത സപ്താഹയജ്ഞം is organized by Naravoor Sri Mahavishnu Temple.

## Structured Data (JSON-LD)

```json
[
    {
        "@context": "https://schema.org",
        "@type": "Event",
        "name": "ശ്രീമദ്ഭാഗവത സപ്താഹയജ്ഞം",
        "image": "https://cdn-az.allevents.in/events3/banners/e4f9f74bfdc59e6e9985ea954719a1f1d9b9ea9b6cd33f453334c8e73c4d702c-rimg-w1200-h773-dcf2ebd8-gmir?v=1766209035",
        "startDate": "2026-01-01",
        "endDate": "2026-01-08",
        "url": "https://allevents.in/mahe/ശ്രീമദ്ഭാഗവത-സപ്താഹയജ്ഞം/200029275525719",
        "location": {
            "@type": "Place",
            "name": "Sree Mahavishnu Temple, Naravoor, Kuthuparamba, India 670671, Kerala",
            "address": {
                "@type": "PostalAddress",
                "streetAddress": "Sree Mahavishnu Temple Thiruvonapuram, Thalassery 670673, India",
                "addressLocality": "Mahe",
                "addressRegion": "PY",
                "addressCountry": "IN"
            },
            "geo": {
                "@type": "GeoCoordinates",
                "latitude": "11.88378",
                "longitude": "75.72633"
            }
        },
        "eventAttendanceMode": "https://schema.org/OfflineEventAttendanceMode",
        "description": "ശ്രീമദ്ഭാഗവത സപ്താഹയജ്ഞം 2026!\n\n\"ഓം നമോ ഭഗവതേ വാസുദേവായ\"\n\nഭക്തജനങ്ങളെ,\n\nശ്രീ വേദ വ്യാസനാൽ രചിക്കപ്പെട്ടിട്ടുള്ളതും ഭക്തി ജ്ഞാന വൈരാഗ്യ പ്രദവുമായ ഉത്തമപുരാണമാണ് ശ്രീമദ്ഭാഗവതപുരാണം. \n\n18 പുരാണങ്ങളിലും ഉപപുരാണങ്ങളിലും വെച്ച് മഹാപുരാണമെന്ന പ്രശസ്തിയും സർവാദരണീയവും ശ്രീമദ് ഭാഗവതപുരാണത്തിന് മാത്രമേ ഉള്ളൂ.",
        "organizer": [
            {
                "@type": "Organization",
                "name": "Naravoor Sri Mahavishnu Temple",
                "url": "https://allevents.in/org/naravoor-sri-mahavishnu-temple/25660966"
            }
        ]
    }
]
```