

# Event Details

- **Event Name**: Niramala, Deshavilakku, Thiruvaathira Maholsavam 
- **Event Start and End Date**: Sat, 27 Dec, 2025 at 08:00 am – Sat, 27 Dec, 2025 at 10:00 pm
- **Event Description**: വെന്നിമല ശ്രീധർമ്മശാസ്താക്ഷേത്രം, പയ്യപ്പാടി, കോട്ടയം, കേരള

*വെന്നിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവാതിര, നിറമാല, ദേശവിളക്ക് മഹോത്സവം*

*2025 ഡിസംബർ 27 ശനിയാഴ്ച 1201 ധനു 12* ന് പൂർവാധികം ഭംഗിയായി നടത്തുവാൻ ക്ഷേത്ര സേവാ സമിതി തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. 

അന്നേ ദിവസം (2025 ഡിസംബർ 27 ശനിയാഴ്ച) രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ വിവിധ ഗ്രൂപ്പുകളുടെ തിരുവാതിര / ക്ലാസിക്കൽ ഡാൻസ് / കലാ പരിപാടികൾ എന്നിവ ക്ഷേത്രത്തിലെ കലാ മണ്ഡപത്തിൽ നടത്തുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ലൈറ്റ്, സൗണ്ട്, പ്രോഗ്രാം ലൈവ് സ്ട്രീമിങ്, ഭക്ഷണം എന്നിവ ക്ഷേത്രത്തിൽ നിന്നും ലഭ്യമാക്കുന്നതാണ്. 
പ്രോഗ്രാം ബുക്ക് ചെയ്യുവാൻ വിളിക്കേണ്ട നമ്പർ Ph: 7561061965 (പ്രവീൺകുമാർ)
7907244712 (ദിലീപ് പരത്തൂർ)
നമ്മുടെ ഗ്രൂപ്പ് അംഗങ്ങൾ പരിചയമുള്ള സമിതികളെ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
- **Event URL**: https://allevents.in/kottayam/niramala-deshavilakku-thiruvaathira-maholsavam/200029082470308
- **Event Categories**: 
- **Interested Audience**: 
  - total_interested_count: 53

## Ticket Details

- **Ticket URL**: http://facebook.com/200029082470308?utm_source=AllEvents.in&utm_medium=event-discovery-platform&utm_campaign=kottayam-events

## Event venue details

- **city**: Kottayam
- **state**: KL
- **country**: India
- **location**: Vennimala Sreedharmasastha Temple
- **lat**: 9.5609576430445
- **long**: 76.569246053696
- **full address**: Vennimala Sreedharmasastha Temple, Malakunnam, Payyappay, Puthuppally, Kottayam, India

## Event Organizer details

- **affiliate_id**: 2
- **organizer**: Vennimala Sreedharmasastha Temple (https://allevents.in/org/vennimala-sreedharmasastha-temple/25410570)

## Event gallery

- **Alt text**: banner
  - **Image URL**: https://cdn-az.allevents.in/events2/banners/6c6c33bb039b42984eef1d726936fb33b2445e2dddf680f6306c45a0ef6f6453-rimg-w589-h629-dcffffff-gmir?v=1766853000
- **Alt text**: thumbnail
  - **Image URL**: https://cdn-az.allevents.in/events2/banners/d22bd79ab88045888b9079c7a19591189c978abe9f5d1a2b5db62f9316acf8b4-rimg-w300-h300-dc0b0c07-gmir?v=1766853000

## FAQs

- **Q**: When is the event happening?
  - **A:** Sat, 27 Dec, 2025 at 08:00 am
- **Q**: Where is the event happening?
  - **A:** Vennimala Sreedharmasastha Temple, Malakunnam, Payyappay, Puthuppally, Kottayam, India
- **Q**: Who is organizing the event?
  - **A:** Vennimala Sreedharmasastha Temple
- **Q**: What type of event is this?
- **Q**: Where can I find ticket details about Niramala, Deshavilakku, Thiruvaathira Maholsavam  ?
  - **A:** You can find ticket details about this event on AllEvents.

## Structured Data (JSON-LD)

```json
[
    {
        "@context": "https://schema.org",
        "@type": "Event",
        "name": "Niramala, Deshavilakku, Thiruvaathira Maholsavam",
        "image": "https://cdn-az.allevents.in/events2/banners/6c6c33bb039b42984eef1d726936fb33b2445e2dddf680f6306c45a0ef6f6453-rimg-w589-h629-dcffffff-gmir?v=1766853000",
        "startDate": "2025-12-27",
        "endDate": "2025-12-27",
        "url": "https://allevents.in/kottayam/niramala-deshavilakku-thiruvaathira-maholsavam/200029082470308",
        "location": {
            "@type": "Place",
            "name": "Vennimala Sreedharmasastha Temple",
            "address": {
                "@type": "PostalAddress",
                "streetAddress": "Malakunnam, Payyappay, Puthuppally",
                "addressLocality": "Kottayam",
                "addressRegion": "KL",
                "addressCountry": "IN"
            },
            "geo": {
                "@type": "GeoCoordinates",
                "latitude": "9.5609576430445",
                "longitude": "76.569246053696"
            }
        },
        "eventAttendanceMode": "https://schema.org/OfflineEventAttendanceMode",
        "description": "വെന്നിമല ശ്രീധർമ്മശാസ്താക്ഷേത്രം, പയ്യപ്പാടി, കോട്ടയം, കേരള\n\n*വെന്നിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവാതിര, നിറമാല, ദേശവിളക്ക് മഹോത്സവം*\n\n*2025 ഡിസംബർ 27 ശനിയാഴ്ച 1201 ധനു 12* ന് പൂർവാധികം ഭംഗിയായി നടത്തുവാൻ ക്ഷേത്ര സേവാ സമിതി തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. \n\nഅന്നേ ദിവസം",
        "organizer": [
            {
                "@type": "Organization",
                "name": "Vennimala Sreedharmasastha Temple",
                "url": "https://allevents.in/org/vennimala-sreedharmasastha-temple/25410570"
            }
        ]
    }
]
```