

# Event Details

- **Event Name**: കൊട്ടിയൂർ വൈശാഖ ഉത്സവം 
- **Event Start and End Date**: Sat, 02 May, 2026 at 12:00 am (+05:30)
- **Event Description**: ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ പെരുമാൾ ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവത്തിനു മുന്നോടി ആയിട്ടുള്ള "പ്രാകൂഴം" 2026 മെയ് 2ന് ആരംഭിക്കും 🙏🏻🙏🏻
തുടന്ന് മെയ് 23ന് നീരെഴുന്നള്ളത്ത് 
കൊട്ടിയൂർ വൈശാഖ മഹോൽസവം..
2026 വിശേഷ ദിവസങ്ങൾ 

2026 മെയ് 2 1201 മേടം 19 ശനി പ്രാക്കുഴം
2026 മെയ് 23 1201 ഇടവം 9 ശനി നീരെഴുന്നള്ളത്ത്
2026 മെയ് 29 1201 ഇടവം 15 വെള്ളി നെയ്യാട്ടം
2026 മെയ് 30 1201 ഇടവം 16 ശനി ഭണ്ഡാരം എഴുന്നള്ളത്ത്
2026 ജൂൺ 5 1201 ഇടവം 22 വെള്ളി തിരുവോണം ആരാധന
2026 ജൂൺ 7 1201 ഇടവം 24 ഞായർ ഇളനീർവെപ്പ്
2026 ജൂൺ 8 1201 ഇടവം 25 തിങ്കൾ ഇളനീരാട്ടം, അഷ്ടമി ആരാധന
2026 ജൂൺ 10 1201 ഇടവം 27 ബുധൻ രേവതി ആരാധന
2026 ജൂൺ 14 1201 ഇടവം 31 ഞായർ രോഹിണി ആരാധന
2026 ജൂൺ 16 1201 മിഥുനം 2 ചൊവ്വ തിരുവാതിര ചതുശ്ശതം
2026 ജൂൺ 17 1201 മിഥുനം 3 ബുധൻ പുണർതം ചതുശ്ശതം
2026 ജൂൺ 19 1201 മിഥുനം 5 വെള്ളി ആയില്യം ചതുശ്ശതം
2026 ജൂൺ 20 1201 മിഥുനം 6 ശനി മകം കലം വരവ്
2026 ജൂൺ 23 1201 മിഥുനം 9 ചൊവ്വ അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ
2026 ജൂൺ 24 1201 മിഥുനം 10 ബുധൻ തൃക്കലശാട്ട്

പ്രത്യേക അറിയിപ്പ്:
30-05-2026-ാം തീയതി അർദ്ധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുൻപും, 20-06-2026-ാം തീയതി മകം നാൾ ഉച്ചശീവേലിക്ക് ശേഷവും, സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

ഓം നമശിവായ🙏
#കൊട്ടിയൂർ #kottiyoor #kannur
#കൊട്ടിയൂർ വൈശാഖ മഹോൽസവം..
2026
# വിശേഷ ദിവസങ്ങൾ 
#everyone #folowers 
#bakthi #temple #shiva
- **Event URL**: https://allevents.in/kollam/കൊട്ടിയൂർ-വൈശാഖ-ഉത്സവം/200029685407700
- **Event Categories**: 
- **Interested Audience**: 
  - total_interested_count: 104

## Ticket Details


## Event venue details

- **city**: Kollam
- **state**: KL
- **country**: India
- **location**: Mayyanadu, India
- **lat**: 8.8403
- **long**: 76.6442
- **full address**: Mayyanadu, India, Paravur, Kollam, India

## Event gallery

- **Alt text**: കൊട്ടിയൂർ വൈശാഖ ഉത്സവം
  - **Image URL**: https://cdn-az.allevents.in/events6/banners/c95dc56261fc1b60316dfed22fc8a74357eade7b77836708c8b77067167c04cd-rimg-w768-h1024-dcffffff-gmir?v=1775468657

## FAQs

- **Q**: When and where is കൊട്ടിയൂർ വൈശാഖ ഉത്സവം  being held?
  - **A:** കൊട്ടിയൂർ വൈശാഖ ഉത്സവം  takes place on Sat, 02 May, 2026 at 12:00 am to Sat, 02 May, 2026 at 12:00 am at Mayyanadu, India, Paravur, Kollam, India.
- **Q**: Who is organizing കൊട്ടിയൂർ വൈശാഖ ഉത്സവം ?
  - **A:** കൊട്ടിയൂർ വൈശാഖ ഉത്സവം  is organized by വിളബ്ഭാഗം ശ്രീദേവി അമ്മൻ ദേവി ക്ഷേത്രം.
- **Q**: Who is this event for? Is it right for me?
  - **A:** കൊട്ടിയൂർ വൈശാഖ ഉത്സവം  is ideal for festival lovers, culture enthusiasts, and anyone looking for a vibrant, immersive community experience. Whether you're a first-time attendee or a longtime enthusiast in Kollam, this event is thoughtfully curated to deliver a standout experience worth every moment. With 100+ people already showing interest, this is clearly an event worth adding to your calendar - don't miss out.

## Structured Data (JSON-LD)

```json
[
    {
        "@context": "https://schema.org",
        "@type": "Festival",
        "name": "കൊട്ടിയൂർ വൈശാഖ ഉത്സവം",
        "image": "https://cdn-az.allevents.in/events6/banners/c95dc56261fc1b60316dfed22fc8a74357eade7b77836708c8b77067167c04cd-rimg-w768-h1024-dcffffff-gmir?v=1775468657",
        "startDate": "2026-05-02T00:00:00+05:30",
        "url": "https://allevents.in/kollam/കൊട്ടിയൂർ-വൈശാഖ-ഉത്സവം/200029685407700",
        "eventStatus": "https://schema.org/EventScheduled",
        "location": {
            "@type": "Place",
            "name": "Mayyanadu, India",
            "address": {
                "@type": "PostalAddress",
                "streetAddress": "Paravur, Kollam",
                "addressLocality": "Kollam",
                "addressRegion": "KL",
                "addressCountry": "IN"
            },
            "geo": {
                "@type": "GeoCoordinates",
                "latitude": "8.8403",
                "longitude": "76.6442"
            }
        },
        "eventAttendanceMode": "https://schema.org/OfflineEventAttendanceMode",
        "description": "ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ പെരുമാൾ ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവത്തിനു മുന്നോടി ആയിട്ടുള്ള \"പ്രാകൂഴം\" 2026 മെയ് 2ന് ആരംഭിക്കും 🙏🏻🙏🏻\nതുടന്ന് മെയ് 23ന് നീരെഴുന്നള്ളത്ത് \nകൊട്ടിയൂർ വൈശാഖ മഹോൽസവം..\n2026 വിശേഷ ദിവസങ്ങൾ \n\n2026 മെയ് 2 1201 മേടം 19 ശനി പ്രാക്കുഴം\n2026 മെയ് 23 1201 ഇടവം 9 ശനി ന",
        "organizer": [
            {
                "@type": "Organization",
                "name": "    ",
                "url": "https://allevents.in/org/വിളബ്ഭാഗം-ശ്രീദേവി-അമ്മൻ-ദേവി-ക്ഷേത്രം/27480484"
            }
        ]
    }
]
```