

# Event Details

- **Event Name**: ?️ അശ്വതി മഹോത്സവം 2026 ?️?
- **Event Start and End Date**: Sun, 22 Feb, 2026 at 05:00 am – Mon, 23 Feb, 2026 at 06:00 am
- **Event Description**: ?️ മറ്റം  ശ്രീ മഹാദേവ ക്ഷേത്രത്തിലെ അശ്വതി മഹോത്സവം 2026 ?️?

മാവേലിക്കര മറ്റം  ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന
പരമ്പരാഗതവും ഭക്തിസാന്ദ്രവുമായ 
       
   ?️   അശ്വതി മഹോത്സവം ?️

2026 ഫെബ്രുവരി 22 (1201 കുംഭം 10), ഞായർ.

ഭക്തിസാന്ദ്രമായ പൂജാക്രമങ്ങൾ,
 *ശിവപൂജ, *സർപ്പപൂജ,
*അഭിഷേകങ്ങൾ,
*കെട്ടുകാഴ്ച വരവ്,
*ദീപാരാധന, 
*ദീപക്കാഴ്ച സേവ,
 *കോലം തുള്ളൽ, 
കലാപരിപാടികൾ 
നാടകം,
 (ഒറ്റമുറിയിലെ പെണ്ണ് )

 വെളുപ്പിനെ എഴുന്നള്ളത്ത് എന്നിവയോടെ മഹോത്സവം സമ്പന്നമാകുന്നു.?️

പരമ്പരാഗത കലാരൂപങ്ങളും ആത്മീയ അന്തരീക്ഷവും ഒരുമിക്കുന്ന ഈ മഹോത്സവത്തിൽ
എല്ലാ ഭക്തജനങ്ങളും കുടുംബസമേതം പങ്കുചേർന്ന്
മറ്റം ശ്രീ മഹാദേവന്റെ അനുഗ്രഹം പ്രാപിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.?️

? എല്ലാവർക്കും സ്വാഗതം ?
- **Event URL**: https://allevents.in/kayamkulam/️-അശ്വതി-മഹോത്സവം-2026-️/200029691454609
- **Interested Audience**: 
  - total_interested_count: 0

## Ticket Details


## Event venue details

- **city**: Kayamkulam
- **state**: KL
- **country**: India
- **location**: Mattom Sree Mahedeva Temple
- **lat**: 9.25174
- **long**: 76.51831
- **full address**: Mattom Sree Mahedeva Temple, Mavelikara, Kayamkulam, India

## Event gallery

- **Alt text**: ?️ അശ്വതി മഹോത്സവം 2026 ?️?
  - **Image URL**: https://cdn-az.allevents.in/events7/banners/e4dcd9f4e5b58590563f3da224d35b77f38bd58e206b521d9e486c83fab4745b-rimg-w1151-h1600-dcf6d310-gmir?v=1771485669

## FAQs

- **Q**: When and where is ?️ അശ്വതി മഹോത്സവം 2026 ?️? being held?
  - **A:** ?️ അശ്വതി മഹോത്സവം 2026 ?️? takes place on Sun, 22 Feb, 2026 at 05:00 am to Mon, 23 Feb, 2026 at 06:00 am at Mattom Sree Mahedeva Temple, Mavelikara, Kayamkulam, India.
- **Q**: Who is organizing ?️ അശ്വതി മഹോത്സവം 2026 ?️??
  - **A:** ?️ അശ്വതി മഹോത്സവം 2026 ?️? is organized by Mattom Sree Mahedeva Temple.
- **Q**: Who is this event for? Is it right for me?
  - **A:** ?️ അശ്വതി മഹോത്സവം 2026 ?️? is ideal for festival lovers, culture enthusiasts, and anyone looking for a vibrant, immersive community experience. Whether you're a first-time attendee or a longtime enthusiast in Kayamkulam, this event is thoughtfully curated to deliver a standout experience worth every moment. If ?️ അശ്വതി മഹോത്സവം 2026 ?️? sounds like your kind of event, don't wait - spots fill up fast.

## Structured Data (JSON-LD)

```json
[
    {
        "@context": "https://schema.org",
        "@type": "Festival",
        "name": "?️ അശ്വതി മഹോത്സവം 2026 ?️?",
        "image": "https://cdn-az.allevents.in/events7/banners/e4dcd9f4e5b58590563f3da224d35b77f38bd58e206b521d9e486c83fab4745b-rimg-w1151-h1600-dcf6d310-gmir?v=1771485669",
        "startDate": "2026-02-22",
        "endDate": "2026-02-23",
        "url": "https://allevents.in/kayamkulam/️-അശ്വതി-മഹോത്സവം-2026-️/200029691454609",
        "location": {
            "@type": "Place",
            "name": "Mattom Sree Mahedeva Temple",
            "address": {
                "@type": "PostalAddress",
                "streetAddress": "Mavelikara",
                "addressLocality": "Kayamkulam",
                "addressRegion": "KL",
                "addressCountry": "IN"
            },
            "geo": {
                "@type": "GeoCoordinates",
                "latitude": "9.25174",
                "longitude": "76.51831"
            }
        },
        "eventAttendanceMode": "https://schema.org/OfflineEventAttendanceMode",
        "description": "?️ മറ്റം  ശ്രീ മഹാദേവ ക്ഷേത്രത്തിലെ അശ്വതി മഹോത്സവം 2026 ?️?\n\nമാവേലിക്കര മറ്റം  ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന\nപരമ്പരാഗതവും ഭക്തിസാന്ദ്രവുമായ \n       \n   ?️   അശ്വതി മഹോത്സവം ?️\n\n2026 ഫെബ്രുവരി 22 (1201 കുംഭം 10), ഞായർ.\n\nഭക്തിസാന്ദ്രമായ പൂജാക്രമങ്ങൾ,\n *ശിവപൂജ, *സർപ്പപൂജ,\n*അഭിഷേകങ്ങൾ,\n*കെട്ടുകാഴ്",
        "organizer": [
            {
                "@type": "Organization",
                "name": "Mattom Sree Mahedeva Temple",
                "url": "https://allevents.in/org/mattom-sree-mahedeva-temple/27485063"
            }
        ]
    }
]
```