UNACTING, 14 February | Event in Ernakulam | AllEvents

UNACTING

Prashanth Murali

Highlights

Sat, 14 Feb, 2026 at 09:00 am

Luminar Film Academy

Advertisement

Date & Location

Sat, 14 Feb, 2026 at 09:00 am - Sun, 15 Feb, 2026 at 09:00 pm (IST)

Luminar Film Academy

Luminar Film Academy, Luminar Campus, #02, Museum Nagar, Opp.Metro pillar #350, Near Pathadipalam metro station, Pathadipalam, Edappally P.O, Ernakulam., Ernakulam, India

Save location for easier access

Only get lost while having fun, not on the road!

About the event

UNACTING
അഭിനയം പഠിച്ചാൽ മാത്രം പോരാ, 'അതിജീവിക്കാൻ' കൂടി പഠിക്കണം!
​ഒരു സംവിധായകൻ എന്ന നിലയിൽ പലപ്പോഴും ഞാൻ കണ്ടിട്ടുള്ള ഒരു കാഴ്ചയുണ്ട്. ഓഡിഷനിൽ ഗംഭീരമായി പെർഫോം ചെയ്തവർ പോലും, യഥാർത്ഥ ഷൂട്ടിംഗ് സെറ്റിലെത്തുമ്പോൾ ഒന്ന് പതറും.
​ലൈറ്റുകളുടെ ചൂട്, തൊട്ടുമുന്നിൽ നിൽക്കുന്ന ക്യാമറ, ചുറ്റും നിൽക്കുന്ന ക്രൂ, സമയം ലാഭിക്കാൻ വെപ്രാളപ്പെടുന്ന അസിസ്റ്റന്റ് ഡയറക്ടേഴ്സ്... ഈ ബഹളങ്ങൾക്കിടയിൽ Talent ഉള്ള പലരും ഉള്ള അഭിനയം കൂടി മറന്നുപോകുന്നു. ക്ലാസ്സ് മുറിയിലെ അഭിനയമല്ല ഷൂട്ടിംഗ് ഫ്ലോറിലെ അതിജീവനം (Survival).
​അവിടെയാണ് A.C.T (Art of Cinematic Truth) ജനിക്കുന്നത്.
​ഇതൊരു സാധാരണ ആക്ടിങ് സ്കൂളല്ല. എന്നാൽ അസാധാരണവും അല്ല. ഈ ആക്ടിംഗ് വർക്ക് ഷോപ്പുകളുടെ ലക്ഷ്യം വളരെ ലളിതമാണ് — "പഠിപ്പിക്കുകയല്ല, പരുവപ്പെടുത്തുകയാണ്."
​A.C.T ൻ്റെ ആദ്യത്തെ ചുവടുവെപ്പ് പ്രഖ്യാപിക്കുകയാണ് •
'𝗨𝗡𝗔𝗖𝗧𝗜𝗡𝗚' (2-Day Shooting Floor Survival Camp)
​ഇതൊരു സ്ഥിരം ക്ലാസ്സ് റൂം സെഷൻ അല്ലാത്തതുകൊണ്ട് തന്നെ, ഇതിനായി ഞങ്ങളോടൊപ്പം ചേരുന്നത് കേരളത്തിലെ ഏറ്റവും മികച്ച ഫിലിം സ്കൂളുകളിൽ ഒന്നായ LUMINAR Film Academy ആണ്. അവരുടെ റിയൽ Shooting Floor-ൽ വെച്ചാണ് നമ്മൾ ഇത് ചെയ്യുന്നത്. ലൈറ്റും ക്യാമറയും മോണിറ്ററും എല്ലാം സെറ്റ് ചെയ്ത യഥാർത്ഥ സിനിമാ അന്തരീക്ഷം.
​ഈ വലിയ തുടക്കത്തിന് അവസരമൊരുക്കിക്കൊണ്ട് TRANSAGA Academy-യും കൂടെയുണ്ട്.
​വെറുതെ ഡയലോഗ് പറയാനല്ല, മറിച്ച് സാങ്കേതികമായി എങ്ങനെ ഒരു SMART ACTOR ആകാം എന്നാണ് നമ്മൾ ഇവിടെ നോക്കുന്നത്. February 14,15 തീയതികളിൽ ആണ് വർക്ക്ഷോപ്പ് നടക്കുക. മറ്റ് ഡീറ്റെയിൽസ് പിന്നാലെ അറിയിക്കാം.
​𝗪𝗛𝗔𝗧 𝗬𝗢𝗨 𝗪𝗜𝗟𝗟 𝗟𝗘𝗔𝗥𝗡
​� DEEP LISTENING
(കേൾവിയാണ് അഭിനയം: ഇന്ദ്രിയങ്ങളെ ഉണർത്താം)
​� MASTERING THE CLOSE-UP
(സൂക്ഷ്മാഭിനയം: ക്യാമറയ്ക്ക് മുന്നിൽ പതറാതെ)
​� ACTING FOR THE CAMERA
(ഫ്രെയിം സെൻസ്: അതിരുകൾക്കുള്ളിലെ സ്വാതന്ത്ര്യം)
​� THE 'VOICE' OF ACTING
(ഡബ്ബിംഗ്: അഭിനയത്തിന്റെ രണ്ടാം ജന്മം)
​സിനിമയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, വെറുതെ അഭിനയിക്കാൻ വന്നാൽ പോരാ, ഷൂട്ടിംഗ് ഫ്ലോറിൽ ജീവിക്കാൻ തയ്യാറായി വരണം.
​നിങ്ങളെ സ്വാഗതം ചെയ്യുന്നു. 𝗪𝗲 𝗱𝗼𝗻❜𝘁 𝗷𝘂𝘀𝘁 𝘁𝗲𝗮𝗰𝗵, 𝘄𝗲 𝗺𝗼𝗹𝗱.
​സ്നേഹത്തോടെ,
𝙋𝙧𝒂𝙨𝙝𝒂𝙣𝙩𝙝 𝙈𝙪𝙧𝒂𝙡𝙞
Filmmaker | Founder, A.C.T
​� Organized by: TRANSAGA Academy & A.C.T
� In Association with: LUMINAR Film Academy
​#UNACTING #ACT #ArtOfCinematicTruth #PrashanthMurali #TransagaAcademy #ActingWorkshop #Kochi #Cinema #LuminarFilmAcademy #SurvivalCamp


Also check out other Arts events in Ernakulam, Theatre events in Ernakulam, Sports events in Ernakulam.

interested
Stay in the loop for updates and never miss a thing. Are you interested?
Yes
No

Ticket Info

To stay informed about ticket information or to know if tickets are not required, click the 'Notify me' button below.

Advertisement

Nearby Hotels

Luminar Film Academy, Luminar Film Academy, Luminar Campus, #02,Museum Nagar ,Opp.Metro pillar #350,Near Pathadipalam metro station,Pathadipalam,Edappally P.O,Ernakulam., Ernakulam, India
Get updates and reminders
Ask AI if this event suits you

Host Details

Prashanth Murali

Prashanth Murali

Are you the host? Claim Event

Advertisement
UNACTING, 14 February | Event in Ernakulam | AllEvents
UNACTING
Sat, 14 Feb, 2026 at 09:00 am