Search results for:
No result found! Try with different keywords!
Users
Organizers
Events
Advertisement
Oh Snap, this is a past event! 😵

Do you want to get notified when this event happens again?

Amrita SREE Samgamam, Kozhikode 2019

Advertisement

Amrita SREE Samgamam, Kozhikode 2019


സ്വയം തൊഴില്‍ കണ്ടെത്താന്‍ വനിതകളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ മാതാ അമൃതാനന്ദമയീ മഠം 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കമിട്ട പദ്ധതിയാണ് അമൃതശ്രീ. കേരളം, തമിഴ്‌നാട്, കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി 20,000ത്തോളം സംഘങ്ങളും നാല് ലക്ഷത്തോളം അംഗങ്ങളും ഉള്ള ഒരു വലിയ സ്ത്രീ ശാക്തീകരണ ശക്തിയായി അമൃതശ്രീ മാറിക്കഴിഞ്ഞു. അമൃതശ്രീ സ്വയം സഹായസംഘങ്ങളിലെ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്കടക്കം നല്‍കുന്ന പുതുവസ്ത്രങ്ങളും സഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും കൂടാതെ 20 പേരടങ്ങുന്ന ഒരു സംഘത്തിന് ഒരു വര്‍ഷം നല്‍കുന്ന പ്രവര്‍ത്തന മൂലധനം 30,000 രൂപയാണ്. സേവനലക്ഷ്യങ്ങളുടെ ഭാഗമായി കൂടുതല്‍ സ്ത്രീകളെ സ്വയംസഹായ സംഘങ്ങളില്‍ ഭാഗഭാക്കാക്കുന്നതിനായി ജില്ലാടിസ്ഥാനത്തില്‍ അമൃതശ്രീ സംഗമങ്ങള്‍ സാമൂഹ്യ ആധ്യാത്മിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് വലിയ പൊതുപരിപാടികളായി സംഘടിപ്പിച്ചു വരുന്നു. ഈ വര്‍ഷത്തെ കോഴിക്കോട് ജില്ലയിലെ അമൃതശ്രീ സംഗമവും പ്രവര്‍ത്തന മൂലധന / ആനുകൂല്യ വിതരണവും 2019 മാർച്ച് 24, ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് - ഹയർ സെക്കന്ററി സ്ക്കൂൾ മൈതാനത്ത് വച്ച് നടക്കും.



Map Malabar Christian College HSS, Kozhikode, Kozhikode, Calicut, India 673001, Calicut, India
Loading venue map..
Report a problem

Are you going to this event?

Advertisement