

# Event Details

- **Event Name**:   സർപ്പബലി 
- **Event Start and End Date**: Sat, 19 Sep, 2026 at 06:30 pm – Sat, 19 Sep, 2026 at 09:00 pm (+05:30)
- **Event Description**: പ്രിയ ഭക്തജനങ്ങളെ,

സർപ്പദോഷ പരിഹാരത്തിനും നാഗരാജപ്രീതിക്കുമായി ശ്രീകുറുമ്പക്കാവിലെ നാഗരാജസന്നിധിയിൽ2026 സെപ്റ്റംബർ 19 ശനിയാഴ്‌ച ശനി (1202 കന്നി 3) , മൂലം  നക്ഷത്രം  വൈകിട്ട് 6 മണിക്ക് “സർപ്പബലി" വഴിപാട് നടത്തുന്നു. കുടുംബഐശ്വര്യത്തിന് അതിവിശേഷമായ സർപ്പബലി ഭക്തജനങ്ങളുടെ വഴിപാടായാണ് നടത്തുന്നത്. പ്രതിമാസ ആയില്യം പൂജ നടത്തുന്നവരുടെ പേരുകളിൽ സർപ്പബലി നടത്തുന്നത് വളരെ ഉത്തമമാണ്. 
സർപ്പദോഷം കൊണ്ട് ശാരീരികാസ്വസ്ഥതകൾ ഉള്ളവർക്കും സർപ്പബലി തൊഴുന്നത് ആശ്വാസദായകമത്രെ!

നാഗരാജാരാധന കൊണ്ടും, ഉപാസനകൊണ്ടും പ്രശസ്‌തനായ ബ്രഹ്മശ്രീ. ആമേടമംഗലം വിഷ്ണു‌ നമ്പൂതിരി അവർകൾ മുഖ്യകാർമ്മികത്വം വഹിക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കിഴിക്കിനിയേടത്ത് മേയ്ക്കാട്ട് നാരായണൻ നമ്പൂതിരി പങ്കെടുക്കുന്നതാണ്.

സർപ്പബലി വഴിപാട് നടത്തുവാൻ താല്‌പര്യമുള്ള ഭക്തജനങ്ങൾക്ക് മുൻകൂട്ടി വഴിപാട് ബുക്ക് ചെയ്യാവുന്നതാണ്. വഴിപാട് തുക 500 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
- **Event URL**: https://allevents.in/ashtamichira/സർപ്പബലി/200030561869345
- **Interested Audience**: 
  - total_interested_count: 12

## Ticket Details


## Event venue details

- **city**: Ashtamichira
- **state**: KL
- **country**: India
- **location**: Poickattussery sreekurubakkav bhagavathy kshetram, poickattussery, chengamanad p.o., Alwaye, India 683578, Kerala
- **lat**: 10.16349
- **long**: 76.34641
- **full address**: Poickattussery sreekurubakkav bhagavathy kshetram, poickattussery, chengamanad p.o., Alwaye, India 683578, Kerala, Sree Kurumba Kavu Bhagavathy Temple, Psra Lane 14, Poikkatussery, Chengamanadu, Aluva 683578, India, Ashtamichira

## Event gallery

- **Alt text**: സർപ്പബലി
  - **Image URL**: https://cdn-az.allevents.in/events10/banners/a7297ca5f10c0fbb97e3968da8e11621d50613cba7d6fe2ee3a7a576d8541388-rimg-w1200-h801-dc080808-gmir?v=1787481274

## FAQs

- **Q**: When and where is   സർപ്പബലി  being held?
  - **A:** സർപ്പബലി  takes place on Sat, 19 Sep, 2026 at 06:30 pm to Sat, 19 Sep, 2026 at 09:00 pm at Poickattussery sreekurubakkav bhagavathy kshetram, poickattussery, chengamanad p.o., Alwaye, India 683578, Kerala, Sree Kurumba Kavu Bhagavathy Temple, Psra Lane 14, Poikkatussery, Chengamanadu, Aluva 683578, India, Ashtamichira.
- **Q**: Who is organizing   സർപ്പബലി ?
  - **A:** സർപ്പബലി  is organized by Poickattussery Sreekurumbakkav Bhagavathy Kshetram.
- **Q**: Who is this event for? Is it right for me?
  - **A:** സർപ്പബലി  is ideal for festival lovers, culture enthusiasts, and anyone looking for a vibrant, immersive community experience. Whether you're a first-time attendee or a longtime enthusiast in Ashtamichira, this event is thoughtfully curated to deliver a standout experience worth every moment. If   സർപ്പബലി  sounds like your kind of event, don't wait - spots fill up fast.

## Structured Data (JSON-LD)

```json
[
    {
        "@context": "https://schema.org",
        "@type": "Festival",
        "name": "സർപ്പബലി",
        "image": "https://cdn-az.allevents.in/events10/banners/a7297ca5f10c0fbb97e3968da8e11621d50613cba7d6fe2ee3a7a576d8541388-rimg-w1200-h801-dc080808-gmir?v=1787481274",
        "startDate": "2026-09-19T18:30:00+05:30",
        "endDate": "2026-09-19T21:00:00+05:30",
        "url": "https://allevents.in/ashtamichira/സർപ്പബലി/200030561869345",
        "eventStatus": "https://schema.org/EventScheduled",
        "location": {
            "@type": "Place",
            "name": "Poickattussery sreekurubakkav bhagavathy kshetram, poickattussery, chengamanad p.o., Alwaye, India 683578, Kerala",
            "address": {
                "@type": "PostalAddress",
                "streetAddress": "Sree Kurumba Kavu Bhagavathy Temple, Psra Lane 14, Poikkatussery, Chengamanadu, Aluva 683578, India",
                "addressLocality": "Ashtamichira",
                "addressRegion": "KL",
                "addressCountry": "IN"
            },
            "geo": {
                "@type": "GeoCoordinates",
                "latitude": "10.16349",
                "longitude": "76.34641"
            }
        },
        "eventAttendanceMode": "https://schema.org/OfflineEventAttendanceMode",
        "description": "പ്രിയ ഭക്തജനങ്ങളെ,\n\nസർപ്പദോഷ പരിഹാരത്തിനും നാഗരാജപ്രീതിക്കുമായി ശ്രീകുറുമ്പക്കാവിലെ നാഗരാജസന്നിധിയിൽ2026 സെപ്റ്റംബർ 19 ശനിയാഴ്‌ച ശനി (1202 കന്നി 3) , മൂലം  നക്ഷത്രം  വൈകിട്ട് 6 മണിക്ക് “സർപ്പബലി\" വഴിപാട് നടത്തുന്നു. കുടുംബഐശ്വര്യത്തിന് അതിവിശേഷമായ സർപ്പബലി ഭക്തജനങ്ങളുടെ വഴിപാടായാണ് നടത്തുന്നത്. പ്രത",
        "organizer": [
            {
                "@type": "Organization",
                "name": "Poickattussery Sreekurumbakkav Bhagavathy Kshetram",
                "url": "https://allevents.in/org/poickattussery-sreekurumbakkav-bhagavathy-kshetram/24455616",
                "description": "Poickattussery Sreekurumbakkav Bhagavathy Kshetram, Alwaye. 6,475 likes · 100 talking about this · 2,666 were here. The Official page of Poickattussery..."
            }
        ]
    }
]
```