

# Event Details

- **Event Name**: ചെറിയ ശ്രീകോവിൽ പുനഃപ്രതിഷ്ഠയും പരിഹാര പൂജകളും
- **Event Start and End Date**: Fri, 28 Aug, 2026 at 05:00 am – Sun, 30 Aug, 2026 at 02:00 pm
- **Event Description**: ചെറിയ ശ്രീകോവിൽ പുനഃപ്രതിഷ്ഠയും പരിഹാര പൂജകളും

ബ്രഹ്മശ്രീ ചേന്നാസ് മഠം വിഷ്ണു നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ, അഷ്ടമംഗല പ്രശ്ന വിധിപ്രകാരമുള്ള പരിഹാര പൂജകൾ 2026 ഓഗസ്റ്റ് 28 (വെള്ളി), 29 (ശനി) തീയതികളിൽ നടക്കുന്നതാണ്.

2026 ഓഗസ്റ്റ് 29 (ശനി) വൈകിട്ട് ചെറിയ ശ്രീകോവിലിന്റെ ശുദ്ധിക്രിയകളും, 2026 ഓഗസ്റ്റ് 30 (ഞായർ) ഉച്ചയ്ക്ക് 12.00 മുതൽ 12.30 വരെ ശുഭ മുഹൂർത്തത്തിൽ, തന്ത്രി ബ്രഹ്മശ്രീ ചെറിയ മേയ്ക്കാട്ട് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ, ചുറ്റമ്പലത്തിനുള്ളിൽ പുതുതായി നിർമ്മിച്ച ശ്രീകോവിലിലേക്ക് പാർവ്വതി ദേവിയുടെ പുനഃപ്രതിഷ്ഠ ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നതാണ്.

 കാര്യപരിപാടികൾ :
 2026 ഓഗസ്റ്റ് 28 (വെള്ളി)
രാവിലെ :
ഗണപതിഹോമം , സുദർശന ഹോമം , 
മൃത്യുഞ്ജയ ഹോമം , ആവാഹനം
വൈകിട്ട് : ശുദ്ധിക്രിയകൾ , ഭഗവതിസേവ
______________
 2026 ഓഗസ്റ്റ് 29 (ശനി)
രാവിലെ : ഗണപതിഹോമം , തിലകഹോമം , ശുദ്ധിക്രിയകൾ
വൈകിട്ട് : പുതിയ ശ്രീകോവിൽ ഏറ്റുവാങ്ങൽ ,  ശുദ്ധിക്രിയകൾ
______________
 2026	ഓഗസ്റ്റ് 30 (ഞായർ)
 രാവിലെ :  ഗണപതിഹോമം , സായൂജ്യപൂജ,ഭഗവതിക്ക് 25 കലശാഭിഷേകം,
ശ്രീഭൂതബലി
അനുജ്ഞ ,  പ്രാർത്ഥന

 ഉച്ചയ്ക്ക് 12.00 മുതൽ 12.30 വരെയുള്ള ശുഭ മുഹൂർത്തത്തിൽ പാർവ്വതി ദേവിയുടെ പുനഃപ്രതിഷ്ഠ 

ശ്രദ്ധയ്ക്ക്
എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

എല്ലാ ഭക്തജനങ്ങളെയും ഭക്തിപൂർവ്വം സ്വാഗതം ചെയ്യുന്നു.
- **Event URL**: https://allevents.in/ashtamichira/ചെറിയ-ശ്രീകോവിൽ-പുനഃപ്രതിഷ്ഠയും-പരിഹാര-പൂജകളും/200030561869646
- **Interested Audience**: 
  - total_interested_count: 26

## Ticket Details


## Event venue details

- **city**: Ashtamichira
- **state**: KL
- **country**: India
- **location**: Poickattussery sreekurubakkav bhagavathy kshetram, poickattussery, chengamanad p.o., Alwaye, India 683578, Kerala
- **lat**: 10.16349
- **long**: 76.34641
- **full address**: Poickattussery sreekurubakkav bhagavathy kshetram, poickattussery, chengamanad p.o., Alwaye, India 683578, Kerala, Sree Kurumba Kavu Bhagavathy Temple, Psra Lane 14, Poikkatussery, Chengamanadu, Aluva 683578, India, Ashtamichira

## Event gallery

- **Alt text**: ചെറിയ ശ്രീകോവിൽ പുനഃപ്രതിഷ്ഠയും പരിഹാര പൂജകളും
  - **Image URL**: https://cdn-az.allevents.in/events9/banners/7a699328892eb450548ecf61117b81003e52fa8a912f1e2256b82614dc7d1531-rimg-w1024-h1536-dcf8e8b8-gmir?v=1787618137

## FAQs

- **Q**: When and where is ചെറിയ ശ്രീകോവിൽ പുനഃപ്രതിഷ്ഠയും പരിഹാര പൂജകളും being held?
  - **A:** ചെറിയ ശ്രീകോവിൽ പുനഃപ്രതിഷ്ഠയും പരിഹാര പൂജകളും takes place on Fri, 28 Aug, 2026 at 05:00 am to Sun, 30 Aug, 2026 at 02:00 pm at Poickattussery sreekurubakkav bhagavathy kshetram, poickattussery, chengamanad p.o., Alwaye, India 683578, Kerala, Sree Kurumba Kavu Bhagavathy Temple, Psra Lane 14, Poikkatussery, Chengamanadu, Aluva 683578, India, Ashtamichira.
- **Q**: Who is organizing ചെറിയ ശ്രീകോവിൽ പുനഃപ്രതിഷ്ഠയും പരിഹാര പൂജകളും?
  - **A:** ചെറിയ ശ്രീകോവിൽ പുനഃപ്രതിഷ്ഠയും പരിഹാര പൂജകളും is organized by Poickattussery Sreekurumbakkav Bhagavathy Kshetram.

## Structured Data (JSON-LD)

```json
[
    {
        "@context": "https://schema.org",
        "@type": "Event",
        "name": "ചെറിയ ശ്രീകോവിൽ പുനഃപ്രതിഷ്ഠയും പരിഹാര പൂജകളും",
        "image": "https://cdn-az.allevents.in/events9/banners/7a699328892eb450548ecf61117b81003e52fa8a912f1e2256b82614dc7d1531-rimg-w1024-h1536-dcf8e8b8-gmir?v=1787618137",
        "startDate": "2026-08-28",
        "endDate": "2026-08-30",
        "url": "https://allevents.in/ashtamichira/ചെറിയ-ശ്രീകോവിൽ-പുനഃപ്രതിഷ്ഠയും-പരിഹാര-പൂജകളും/200030561869646",
        "location": {
            "@type": "Place",
            "name": "Poickattussery sreekurubakkav bhagavathy kshetram, poickattussery, chengamanad p.o., Alwaye, India 683578, Kerala",
            "address": {
                "@type": "PostalAddress",
                "streetAddress": "Sree Kurumba Kavu Bhagavathy Temple, Psra Lane 14, Poikkatussery, Chengamanadu, Aluva 683578, India",
                "addressLocality": "Ashtamichira",
                "addressRegion": "KL",
                "addressCountry": "IN"
            },
            "geo": {
                "@type": "GeoCoordinates",
                "latitude": "10.16349",
                "longitude": "76.34641"
            }
        },
        "eventAttendanceMode": "https://schema.org/OfflineEventAttendanceMode",
        "description": "ചെറിയ ശ്രീകോവിൽ പുനഃപ്രതിഷ്ഠയും പരിഹാര പൂജകളും\n\nബ്രഹ്മശ്രീ ചേന്നാസ് മഠം വിഷ്ണു നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ, അഷ്ടമംഗല പ്രശ്ന വിധിപ്രകാരമുള്ള പരിഹാര പൂജകൾ 2026 ഓഗസ്റ്റ് 28 (വെള്ളി), 29 (ശനി) തീയതികളിൽ നടക്കുന്നതാണ്.\n\n2026 ഓഗസ്റ്റ് 29 (ശനി) വൈകിട്ട് ചെറിയ ശ്രീകോവിലിന്റെ ശുദ്ധിക്രിയകളും,",
        "organizer": [
            {
                "@type": "Organization",
                "name": "Poickattussery Sreekurumbakkav Bhagavathy Kshetram",
                "url": "https://allevents.in/org/poickattussery-sreekurumbakkav-bhagavathy-kshetram/24455616",
                "description": "Poickattussery Sreekurumbakkav Bhagavathy Kshetram, Alwaye. 6,475 likes · 100 talking about this · 2,666 were here. The Official page of Poickattussery..."
            }
        ]
    }
]
```